MX
Browsing Category

Crime

വധശിക്ഷയിൽ കുറഞ്ഞൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: രോഷത്തോടെ ഷെയ്ൻ നി​ഗം

ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ…

‘അസ്ഫാക് ആലത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്…

കൊച്ചി: പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്ന് എറണാകുളത്തെ പ്രത്യേക പോക്സോ കോടതി. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്…

വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍…

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും…

ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി

ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലഖാൻ ടുഡു…

തലശ്ശേരിയില്‍ കടകളില്‍ പരക്കെ മോഷണം

തലശ്ശേരി: നഗരമധ്യത്തില്‍ കടകളില്‍ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്. ബസ് സ്റ്റാൻഡിനോട്…

ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി…

തിരുവനന്തപുരം: ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. പോത്തൻകോട് സ്വദേശി സെയ്ദ്…

യുവാവിനെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കണമെന്ന് കുടുംബം

ചെറുതോണി: അപകടത്തില്‍പെട്ട് പ്ലാസ്റ്ററിട്ടിരുന്ന കാല്‍ ആക്രമികള്‍ ചവിട്ടിയൊടിച്ചതോടെ ജീവിതം ദുരിതത്തിലായി ദലിത് യുവാവ്. കരിമ്ബൻ തങ്കപ്പൻ സിറ്റി അരീപ്ലാക്കല്‍ ശ്രീകാന്തിനാണ് (29) ദുരനുഭവം. കഴിഞ്ഞ ഏഴിനാണ് സംഭവം. ആലുവയിലെ അമ്മ വീട്ടില്‍…

യുവതിയും മകളും കിണറ്റില്‍ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റില്‍. സ്വകാര്യ സ്കൂള്‍ അധ്യാപകൻ ബാര എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്.…

ക്ലാസ് മുറിയില്‍ 15കാരിക്ക് മുന്നില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍, കുട്ടിയെ കയറിപ്പിടിച്ച്…

മഥുര: ക്ലാസ് മുറിയില്‍ 15കാരിയായ വിദ്യാര്‍ത്ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍റെ ലൈംഗിക പീഡനം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. കോശികാലൻ മേഖലയിലെ ഒരു…

150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല, അവിഹിതമെന്ന് സംശയം,പൊലീസുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. 230 കിലോമീറ്റര്‍ സഞ്ചരിച്ച്‌ യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്. കൊലപാതകത്തിന് മുന്‍പ് കീടനാശിനി കഴിച്ച…