Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവില്‍ നിന്ന് എത്തിയ 4 യുവാക്കളും;…
കൊച്ചി: എറണാകുളം കലൂരില്‍ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമല്‍ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമില്‍ നിന്ന്…
കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവന്‍; കുറ്റംസമ്മതിച്ചു, പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി…
രണ്ടു വയസ്സുകാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹത ; വീട്ടുകാരുടെ മൊഴിയിലും വൈരുധ്യം;…
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി…
ഉറക്കി കിടത്തിയ ശേഷം കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത,…
തിരുവനന്തപുരം: തലതിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച…
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി
കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ്…
അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴയിട്ട് കോടതി
കൊച്ചി: അമിത ഭാരം കയറ്റിയ കേസില്‍ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ ഫെനില്‍ ജെയിംസ് 2023 ജൂണില്‍ കോടതിയില്‍ നല്‍കിയ…
ബൈക്കില്‍ കറങ്ങി ആകാശിന്റെ എംഡിഎംഎ വില്‍പന, ഓടിച്ചിട്ട് പിടികൂടി പൊലീസ്
തിരുവനന്തപുരം: വർക്കലയില്‍ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയില്‍ പിടിയിലായത്.ദിവസങ്ങളായി റൂറല്‍ ഡാൻസ്…
സദ്യക്കിടെ മദ്യപിക്കാൻ ടച്ചിങ്സ് ആവശ്യപ്പെട്ടു, കൂട്ടത്തല്ല്, രണ്ട് പേര്‍ക്ക് പരിക്ക്
ചിങ്ങവനം: കല്യാണ സദ്യയ്ക്കിടെ ടച്ചിങ്സിനായി കൂട്ടത്തല്ല്. കോട്ടയം മറിയപ്പള്ളിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം വധുവരന്മാർ മടങ്ങിയതിന് പിന്നാലെ ബന്ധുക്കളില്‍ ചിലർ മദ്യപിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.…
സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ്…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം…
ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് ശിക്ഷായിളവിന് ശുപാര്‍ശ ലഭിച്ചത്
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായ നിരവധി പേരെ…