Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
പ്രണയം നടിച്ച് വീട്ടമ്മയിൽ നിന്ന് 10 പവൻ സ്വർണം തട്ടിയെടുത്തു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കാസര്‍കോട്: നീലേശ്വരത്ത് പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്റെ സ്വര്‍ണം കവര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നിലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ…
തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനശ്രമം
കൊല്ലം: കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന് അറിയപ്പെടുന്ന സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി…
14 വര്‍ഷത്തെ പ്രതികാരം; യുപിയില്‍ പിതാവിനെ കൊന്നയാളെ വെടിവെച്ച് കൊന്ന് മകന്‍
ലക്‌നൗ: പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച് കൊന്നു.നാല്‍പ്പത്തിയഞ്ചുകാരനായ ജയ്‌വീര്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.…
കുഞ്ഞുങ്ങളുടെ മരണം; ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ
ചെന്നൈ: രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ 'കോള്‍ഡ്രിഫ്' എന്ന ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ.തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ്…
10 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍; ലഹരി ഒളിപ്പിച്ചത് പ്രത്യേകരീതിയില്‍…
തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍.കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്‍റെ പിടിയിലായത്. ചെമ്ബഴന്തി അങ്കണവാടി ലെയ്ന്‍ സാബു…
പട്ടാപകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം; പ്രതി പിടിയില്‍
ഇരിക്കൂര്‍: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം…
ലഹരി വേട്ട; രണ്ടുപേര്‍ പിടിയില്‍, സ്ത്രീയുടെ ചെരുപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ
തിരുവനന്തപുരം: കോവളത്ത് എംഡിഎംഎ വേട്ട. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്‍സാഫ് സംഘമാണ്…
കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നല്‍കിയ ഡോക്ടര്‍…
ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച…
ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ ഫാഷൻ ഡിസൈനർ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.
ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ്…
അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്;…
തൃശ്ശൂര്‍: മുത്രത്തിക്കരയില്‍ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുത്രത്തിക്കരയില്‍ താമസിക്കുന്ന വിഷ്ണു എന്നയാളാണ് അച്ഛന്‍…
