Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
മദ്യപിച്ച് എത്തുന്നത് ചോദ്യംചെയ്തു; ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു
കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു.…
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത…
ഇൻസ്റ്റഗ്രാം വഴി പരിചയം, ആർമി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി; ഡോക്ടറെ പീഡിപ്പിച്ച ഡെലിവറി ബോയ്…
ഡല്‍ഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് വനിത ഡോക്ടറെ പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ആരവ്(27) ആണ് അറസ്റ്റിലായത്. ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതയാക്കിയാണ് പീഡനം. പിന്നാലെ യുവതി പൊലീസില്‍ പരാതി…
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ആംബുലൻസ് ഡ്രൈവറായ യുവാവ് പിടിയിൽ
കോഴിക്കോട്: യുവതിയെ ജോലി ചെയ്യുന്ന കടയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. കോറോത്ത് റോഡ് തൈക്കണ്ടിവളപ്പില്‍ മഹമ്മദ് മത്തലീബി (40) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ്…
ബസിനുള്ളില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച പെരിന്തല്‍മണ്ണ സ്വദേശിയെ തിരിച്ചറിഞ്ഞു
പെരിന്തല്‍മണ്ണ കാപ്പുപറമ്പില്‍ സ്വകാര്യ ബസില്‍ വെച്ച് വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീര്‍ ബാവയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടന്‍…
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലഷ്മിഭായ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ രണ്ട് കൈകള്‍ക്കും ഗുരുതരമായി പൊളളലേറ്റു. സംഭവത്തിൽ മൂന്ന്…
കോളജ് വിദ്യാർഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ
കോളേജ് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പാറശാല പോലീസ് അറിയിച്ചു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിപിഒ കുന്നത്തുകാൽ മൂവേരിക്കര മണ്ണാംകോട് സ്വദേശി…
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.…
ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു
തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംങ്ഷന് സമീപം ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്.
ശനിയാഴ്ച പുലര്‍ച്ച 4.30-നാണ് സംഭവം. ബെംഗളൂരുവില്‍ നിന്നുള്ള…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; പൊലീസ് കേസെടുത്തു
ചേര്‍ത്തല: മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
