AAK
Browsing Category

India

പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സംഭവം വാഹന പരിശോധനക്കിടെ

ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്.…

ആര്‍മി റിക്രൂട്ട്മെന്റ് റാലി: വരുന്നത് വ്യാജ മെയില്‍

ബംഗളൂരു: മൈസൂരുവില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ ഇ-മെയിലുകള്‍ വരുന്നു. arobengaluruhq@gmail.com എന്ന വിലാസത്തില്‍നിന്നാണ് അത്തരം മെയിലുകള്‍ വരുന്നതെന്നും അതിന് ആര്‍മിയുമായി…

പാക് വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്

ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്.പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍…

‘ആ 30മിനിറ്റ് കാണാതെ പോകരുത്, ലിയോ വെറും സിനിമയല്ല..’: പ്രശംസിച്ച്‌ പ്രശാന്ത് നീല്‍

സമീപകാലത്ത് റിലീസ് ചെയ്തതില്‍ വച്ച്‌ ഏറ്റവും ഹൈപ്പ് നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ലോകേഷ് കനരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വൻ നേട്ടം കൊയ്യുകയാണ്. ഈ…

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ

ദില്ലി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര…

ഇതിഹാസങ്ങള്‍ വീണ്ടും ബി​ഗ് സ്ക്രീനില്‍ ഒരുമിച്ച്

ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ…

വിദ്യാര്‍ഥികളെ ബഹുസ്വരത പഠിപ്പിക്കും ;പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസമന്ത്രാലയം

ന്യൂഡല്‍ഹി: സാമ്പത്തിക-സാമൂഹിക-ആരോഗ്യ അസമത്വങ്ങളും വിവേചനങ്ങളും മാറ്റിനിര്‍ത്തി സ്കൂള്‍വിദ്യാര്‍ഥികളെ സമത്വത്തിന്റെയും ബഹുസ്വരതയുടെയും പാഠങ്ങള്‍ പഠിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രാലയം. വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്ന്‌ എത്തുന്ന…

“നിങ്ങള്‍ തന്നെയൊരു നാണക്കേടാണ്”; ആഗോള പട്ടിണി സൂചികക്കെതിരായ പരാമര്‍ശത്തില്‍ സ്മൃതി…

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.വിശപ്പെന്ന വികാരത്തെ പരിഹസിക്കരുതെന്നും നിങ്ങള്‍ ഒരു നാണക്കേടാണെന്നുമായിരുന്നു കോണ്‍ഗ്രസ്…

ഗര്‍ബ ആഘോഷം: 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് 10 പേര്‍; ജാഗ്രത കടുപ്പിച്ച്‌ സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തു പേര്‍.13 വയസുകാരനുള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവരാണ് മരണപ്പെട്ടവരെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച…

സുരക്ഷിതമായി കടലിലിറങ്ങി ഗഗൻയാൻ പേടകം; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയം

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം.. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10…