Fincat
Browsing Category

India

യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 28കാരിയായ

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ തീരത്തുനിന്ന് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.

കര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു. ആ​ദ്യ ക്ല​സ്റ്റ​റി​ല്‍ 14 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി നാ​ലും ര​ണ്ടാം ക്ല​സ്റ്റ​റി​ല്‍ 19 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി ഒ​ന്നും

ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം

പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ

രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്

കൂനൂരിലെ സൈനിക ഹെലികോപ്ടർ ദുരത്തിൽ ഗ്രൂപ്പ് ക്യാപ്ടനും അന്തരിച്ചു

ബംഗളൂരു: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ സൈനികൻ വരുൺ സിങ് അന്തരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരിൽ 13 പേരും നേരത്തെ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ

ഹെലികോപ്ടർ അപകടം; ക്യാപ്റ്റൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി

ബെംഗളൂരു: തമിഴ്‌നാട്ടിലെ കൂന്നൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക സൈനികൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ

ബിഎസ്എഫ് ടെന്റിൽ തീ പിടിച്ചു; മലയാളി ജവാൻ മരിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീ പിടിച്ച ടെന്റിൽ നിന്നും

സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. യേനപ്പോയ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22), നിറ്റെ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർത്ഥി

ഹെലികോപ്ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി ഒരു വർഷത്തേക്ക് വ്യോമസേന ദത്തെടുക്കും

ചെന്നൈ: സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനി വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്.