Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ
ന്യൂഡൽഹി: ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന!-->!-->!-->…
രജനീകാന്ത് ആശുപത്രി വിട്ടു, വീട്ടില്‍ തിരിച്ചെത്തി
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്.
വീട്ടില്‍!-->!-->!-->!-->!-->…
ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി
മുംബൈ: ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.
!-->!-->!-->!-->!-->!-->!-->…
രജനികാന്ത് സുഖം പ്രാപിക്കുന്നു; പ്രാർത്ഥനയോടെ ആരാധകർ
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി സി.ഇ.ഓ ഡോ.അരവിന്ദൻ ശെൽവരാജ് അറിയിച്ചു.രജനിയുടെ മസ്തിഷ്ക്കത്തിലേക്കുള്ള കഴുത്തിലെ രക്തധമനിയിലെ ബ്ളോക്ക് ഇന്നലെ നീക്കം!-->!-->!-->…
ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകില്ല, ജാമ്യം നിന്നത് ഷാരൂഖിന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗള
മുംബയ്: മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിൽ മോചിതനാകില്ലെന്ന് റിപ്പോർട്ട്. . ഇന്ന് വൈകിട്ട് തന്നെ ആര്യൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനെ തുടർന്ന് നാളെയായിരിക്കും മോചനം.
!-->!-->!-->!-->!-->…
കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു; വിടവാങ്ങുന്നത് അച്ഛൻ രാജ്കുമാറിന്റെ വഴിയേ സിനിമയിൽ…
ബംഗളൂരു: കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. നേരത്തെ നടൻ റഹ്മാൻ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. റെസ്റ്റ് ഇൻ പീസ് മൈ ഡിയർ എന്നാണ് റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
!-->!-->!-->!-->!-->!-->…
രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകൾക്കായാണ് 70കാരനായ താരത്തെ ആശുപത്രിയിൽ!-->!-->!-->!-->!-->!-->!-->…
ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍!-->!-->!-->…
ഇരുചക്ര യാത്രയിൽ കുട്ടികൾക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധമാക്കി
ന്യൂഡൽഹി: ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. 2016 ലെ ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് ഇനി കുട്ടികള്‍ക്കും നിര്‍ബന്ധം. കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40!-->!-->!-->…
ആറ് കമ്പനികളുടെ ഫോണുകളിൽ വാട്സ്ആപ്പ് ഇനി ലഭിക്കില്ല
പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന!-->!-->!-->…
