Main Banner
Browsing Category

India

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം.

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് മുംബൈ: മുംബൈ നഗരത്തിൽ 2008ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം. ഇന്ന് (ഓഗസ്റ്റ് 20) രാവിലെയാണ് മുംബൈ പൊലീസ്…

ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന…

രാജ്യത്ത് 19,406 പേർക്ക് കൂടി കൊവിഡ്; 49 മരണങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 19,406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവൻ മരണസംഖ്യ 5,26,649 ആയി ഉയർന്നു. രാജ്യത്തെ…

തിരൂരിൽ നിസാമുദ്ദീൻ എക്സ്‌പ്രസ്സ് എത്തിയപ്പോൾ പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ പിടികൂടി

മുംബൈ: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസിൽ ബുധനാഴ്ച രാത്രി പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ എത്തിയപ്പോൾ പിടികൂടി. വസായ്‌റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇഴഞ്ഞു തുടങ്ങിയ പാമ്പിനെ ടിടിഇയാണ് പിടികൂടിയത്. ട്രെയിൻ മലപ്പുറം…

സോണിയ ഗാന്ധിയും സ്മൃതി ഇറാനിയുടെയും ഉഗ്രൻ വാക്പോര് പാർലമെന്റിൽ

ന്യൂഡൽഹി: പാർലമെന്റിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാക്‌പോര്. രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ രാഷ്‌ട്രപത്നി എന്ന് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി സംബോധന ചെയ‌്തതിൽ പ്രതിഷേധിച്ച് രാവിലെ സഭ…

യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ

മംഗളൂരു: യുവമോര്‍ച്ച പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32)എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ…

പ്രതിഷേധം ‘കത്തി’ക്കയറി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ  പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ്…

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു; രാജ്യം അർപ്പിച്ച വിശ്വാസമാണ്…

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് രാഷ്ട്രപതി കസേരയിൽ ഇരുന്ന് ഒപ്പിച്ചു ഔദ്യോഗികമായി ചുമതലേറ്റു. രാജ്യം 75…

ആഗസ്റ്റ് 13 മുതൽ 15വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം: മോദി

ന്യൂഡൽഹി: ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ സർക്കാരിന്റെ ഹർഘർ തിരംഗ കാമ്പയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ…

ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണബാലമുരളി, സംവിധായകൻ സച്ചി

ന്യൂഡൽഹി; 68ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാ‌നം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ . പിന്നണിഗായികയായി നഞ്ചിയമ്മയെയും ചിത്രത്തിലെ…