Fincat
Browsing Category

India

തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് എം. പി ക്കു മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി…

വ്യാജ ആപ്പുകള്‍ വഴി 290 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മലയാളിയടക്കം 9 പേര്‍ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആപ്പുകൾ നിർമിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബ‍ർ ക്രൈംവിഭാഗം…

ജി.എസ്.ടി കുറച്ച് കേന്ദ്രം; കൊവിഡ് ചികിത്സ, പരിശോധന ചെലവ് കുറയും

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും​ പ്രധാന മരുന്നുകൾക്കും ഓക്സിജൻ,​ സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചതോടെ…

കണ്‍വെര്‍ട്ടര്‍ കിറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭം; ഇരുചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക്

പെട്രോള്‍, ഡീസല്‍ വില വര്‍ധന കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയിലായ ഇരുചക്ര വാഹനക്കാര്‍ ബദല്‍ മാര്‍ഗമായി ഇലക്ട്രിക്കിലേക്ക്. ജോലിക്കും മറ്റുമുള്ള യാത്രക്ക് ഒഴിച്ചുകൂടാനാവാത്ത വാഹനയാത്ര ഇന്ധനവില കൂടിയതിനാല്‍ നഷ്ടത്തിലായതോടെയാണ് ബദല്‍…

ഇനി ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ്; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ

ന്യൂഡൽഹി: അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇനി അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല. ‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ്…

കോവിഡ്: രോഗികള്‍ കുറയുന്നു, മരണം കൂടി; ഇന്നലെ മരിച്ചത് 4002 പേര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണം കുതിച്ചുയരുന്നു. ഇന്നലെ 84,332 പേര്‍ രോഗബാധിതരായപ്പോള്‍ 4,002 പേര്‍ മരണമടഞ്ഞു. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.…

രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2109 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ്…