Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
സൽമാൻ ഖാനും പിതാവിനും വധഭീഷണി: അന്വേഷണം ആരംഭിച്ച് പൊലീസ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണി. സലിംഖാന്റെ സുരക്ഷാ ജീവനക്കാർക്കാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് ലഭിച്ചത്. 'നിങ്ങൾക്കും മൂസവാലയുടെ ഗതി വരും' എന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു!-->!-->!-->…
ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശിഅറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ സമാന്തര ടെലിഫോൺ എക്‌സ് ചേഞ്ച് നടത്തി മലയാളി യുവാവും സംഘവും. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. രണ്ട് പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.!-->!-->!-->…
ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ;…
ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക്!-->!-->!-->…
ഗാന്ധിക്കൊപ്പം ഇനി മുതൽ രണ്ട് പേരുടെ ചിത്രങ്ങൾ കൂടി നോട്ടുകളിൽ ഇടം നേടിയേക്കും
മുംബയ്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുക ഇല്ല. കാരണം റിസർവ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ നോക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ!-->…
ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ!-->!-->!-->…
ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു
ഗുജറാത്ത്: ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു.
പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെ!-->!-->!-->!-->!-->!-->!-->…
മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം ഭാര്യ അറസ്റ്റിൽ
ബംഗളൂരു: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധന്മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പൊലീസാണ് സുമേറയെ!-->!-->!-->…
നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ
ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം.
ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ്!-->!-->!-->!-->!-->!-->!-->…
നടി പല്ലവി ഡേ മരിച്ച നിലയിൽ
കൊൽക്കത്ത: ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ (21) മരിച്ച നിലയിലയിൽ. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് നിഗമനം.!-->!-->!-->!-->!-->!-->!-->…
താജ് മഹല്‍ വിവാദത്തില്‍ ബിജെപി എംപിയെ വെല്ലുവിളിച്ച് ഷാജഹാന്റെ പിന്‍ഗാമി
യുപി: താജ് മഹൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശവാദമുന്നയിച്ച ബിജെപി എംപി ദിയ കുമാരിയോട് തെളിവുകൾ ആവശ്യപ്പെട്ട് മുഗളന്മാരുടെ പിൻഗാമി. ഷാജഹാന്റെ പിന്മുറക്കാരനെന്ന് അവകാശപ്പെടുന്ന യാക്കൂബ് ഹബീബുദ്ദീൻ തൂസിയാണ് ആരോപണമുന്നയിച്ചവരോട്!-->!-->!-->…
