Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; മറ്റു പേരുകളിലും സർവീസ് ചാർജ്…
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.!-->!-->!-->!-->!-->!-->!-->…
കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; കോൺഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം…
ന്യൂഡൽഹി: അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ നടക്കുന്ന ബിജെപി നിർവാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. വംശീയ രാഷ്ട്രീയം, ജാതീയത,!-->!-->!-->…
ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം, വാഹനം കത്തിചാമ്പലായി
തിരുപ്പതി: ആന്ധ്രപ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കേബിൾ പൊട്ടി വീണ് ഏഴ് മരണം. സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ഷെയർ ഓട്ടോയിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ!-->!-->!-->…
കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്
നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്.
നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇന്ന്!-->!-->!-->!-->!-->!-->!-->…
നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, താലിബാൻ മോഡൽ…
ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും!-->!-->!-->…
സിനിമ സീരിയൽ നടൻ കുത്തേറ്റ് മരിച്ച നിലയിൽ
ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ്!-->!-->!-->…
ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി; പ്രധാനമന്ത്രി നരേന്ദ്രമോദി
തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി തേടുന്നവരുടെ എണ്ണം ചെറുതല്ല. രാജ്യത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി!-->!-->!-->…
ഇ.ടി.മുഹമ്മദ് ബഷീർ എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ അർധരാത്രിയോടെയാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ യുപി പോലീസ് കസ്റ്റഡിയിലെടുത്തു.!-->!-->!-->…
ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും…
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു.
2.13 ശതമാനമാണ്!-->!-->!-->!-->!-->!-->!-->…
തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞു; 25 മരണം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയിൽനിന്ന്!-->!-->!-->…
