Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ; അമ്മയ്‌ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാം
ന്യൂഡൽഹി: ട്രെയിനിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങൾ നീണ്ട യാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ്!-->!-->!-->…
ആയിരം പവൻ മോഷ്ടിക്കാൻ കൊന്ന് തള്ളിയത് ദമ്പതികളെ, പ്രതീക്ഷകൾ തകർത്തത് അമേരിക്കയിലുള്ള മകളുടെ…
ചെന്നൈ: ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിച്ചു. അതുറപ്പിക്കാൻ എല്ലാ കരുക്കളും നീക്കി. പക്ഷേ, അമിത ആത്മവിശ്വാസം വിനയായി. ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും കൊള്ളയടിച്ച!-->!-->!-->…
ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ചെന്നൈ: തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22)!-->!-->!-->…
വിരുന്നിനെത്തിയ അതിഥി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ആഭരണം വിഴുങ്ങി; വയറിളക്കി പുറത്തെടുപ്പിച്ചു
ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം കവർന്നത് വഴി വെച്ചത് നാടകീയ സംഭവങ്ങൾക്ക്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവ് ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. ചെന്നെെയിലാണ് സംഭവം!-->!-->!-->…
തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര
തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം.!-->!-->!-->…
ചാനൽ ചർച്ചയ്ക്കിടെ സിനിമാ നടനെ ഇറക്കി വിട്ട് വനിതാ ജേർണലിസ്റ്റ്; വീഡിയോ വൈറൽ
ഹൈദരാബാദ് : പ്രശസ്ത നടനെ ചാനൽ ചർച്ചയ്ക്കിടെ ഇറക്കി വിട്ട അവതാരക. തെലുങ്ക് നടൻ വിശ്വക് സെന്നിനെയാണ് ടിവി9 വാർത്താ അവതാരക ചാനൽ ചർച്ചയ്ക്കിടെ സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടത്. നടനുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ്!-->!-->!-->…
പോലീസിന്റെ പദ്ധതി പൊളിച്ച് കോടതി
ഗുഹാവത്തി: വനിതാ കോണ്‍സ്റ്റബിളിനെ ജിഗ്നേഷ് മേവാനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അസം പോലീസിനെതിരെ രൂക്ഷവിമര്‍ശനം.പോലീസ് കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കോടതി ജിനേഷ് മേവാനി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിയമത്തെയും!-->!-->!-->…
കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന നികുതി കുറച്ചില്ല, കർണാടകയ്ക്കും ഗുജറാത്തിനും പ്രശംസ
ന്യൂഡൽഹി: പ്രതിപക്ഷ ഭരണപ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി!-->!-->!-->…
വ്യാജവാർത്ത പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി : ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യസുരക്ഷയെ മുൻനിറുത്തിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ ചാനലുകൾ നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം ഉത്തരവിറക്കിയത്.
!-->!-->!-->!-->!-->!-->…
എണ്ണവില വർധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ; അവശ്യ സാധനങ്ങൾക്കും പൊള്ളുന്ന വിലക്കയറ്റതിനിടെ രാജ്യത്ത് 143…
ന്യൂഡൽഹി: പെട്രോൾ വിലയുടെ വർധനവിൽ നട്ടം തിരിയുകയാണ് ജനങ്ങൾ. നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും തയ്യാറാകാത്ത ഘട്ടത്തിൽ എങ്ങും പൊള്ളുന്ന വിലക്കയറ്റവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ കൂനിന്മേൽ കുരുപോലെ അടുത്ത ദുരന്തം കൂടി!-->…
