Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും.
ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും. കുട്ടികള്‍ക്കുള്ള വാക്സീന്‍ ട്രയല്‍ ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
കുട്ടികളിലെയും മുതിര്‍ന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല.…
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക്…
വാട്‌സാപ്പ് ഗ്രൂപ്പ് അംഗത്തിന്റെ ചെയ്തികൾക്ക് : അഡ്മിൻ ഉത്തരവാദിയല്ല -ബോംബെ ഹൈക്കോടതി
മുംബൈ: വാട്സാപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചു. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ…
മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക
ബംഗളൂരു: പതിനെട്ടു വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും…
പ്രാണവായു കിട്ടാതെ പിടയുന്നവര്‍ക്കായി ഒരു കോടിയുടെ ഓക്‌സിജന്‍ ‘സക്കാത്ത്’
നാഗ്പൂര്‍: പ്രാണവായു കിട്ടാതെ കൊവിഡ് രോഗികള്‍ നാടെങ്ങും പിടഞ്ഞുമരിക്കുന്നതിനിടെ, ഒരു കോടിയിലേറെ രൂപ വിലവരുന്ന മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും എത്തിച്ചുകൊടുക്കുകയാണ്,…
നാളെ മുതൽ കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ
ബംഗളൂരു: കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സർവീസുകൾക്ക്…
പഞ്ചാബിലും ഓക്സിജൻ ക്ഷാമം: ആറ് മരണം
അമൃത്സർ: പഞ്ചാബിൽ ഓക്സിജൻ ക്ഷാമം മൂലം ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ കോവിഡ് 19 ബാധിച്ച്…
കോവാക്സിൻ; സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍റെ വില പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണ് വിൽക്കുകയെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.മെയ് ഒന്ന് മുതൽ രാജ്യത്തെ…
വാക്‌സിന്‍ ചലഞ്ച് കൊള്ളാം; പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തരുത്-മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വാക്സിൻ ചാലഞ്ച് കൊള്ളാമെന്നും എന്നാൽ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ.…
സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുന്നത്. ഇതു പ്രകാരം മേയ്, ജൂൺ മാസങ്ങളിലായി അഞ്ച്…
