Main Banner
Browsing Category

India

കപ്പലിലെ തീയണയ്ക്കാനാവുന്നില്ല; കത്തിയമര്‍ന്ന് 4000 കാറുകള്‍

അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. …

കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാന നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ വെങ്കട്ട് ബൽമൂറിനെയാണ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. തെലങ്കാന…

അഹമ്മദാബാദ് സ്ഫോടന പരമ്പര: 39 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ്…

കുട്ടി ഹെൽമെറ്റ് നിർബന്ധമാക്കുന്ന വിജ്ഞാപനമിറങ്ങി; ഇരുചക്ര വാഹന യാത്രയ്ക്ക് വേഗം 40 കിലോമീറ്റർ

ന്യൂഡൽഹി: ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കി. ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നതടക്കമുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല…

പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി. …

പിഎസ്‌എല്‍വി-സി52 വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം പിഎസ്എല്‍വി-സി52 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പുലര്‍ച്ചെ 5.59നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലര്‍ച്ചെ…

വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കാം; നിയമവിധേയമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി .ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമാക്കുന്നതിന് ചില നിബന്ധകളോടുകൂടി ഇത്…

പിൻസീറ്റ് യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കും;കേന്ദ്രസർക്കാർ

ന്യൂഡൽഹി: പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച…

ഹിജാബ് വിഷയം: വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്; കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ…

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസുകളിൽ നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ…