Fincat
Browsing Category

India

കത്‍വ കേസ്: മുസ്‍ലിം യൂത്ത് ലീഗില്‍ നിന്ന് പണം ലഭിച്ചെന്ന് ഇരയുടെ കുടുംബം

കത്വവ: മുസ്‍ലിം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം മീഡിയവണിനോട്. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും അച്ഛൻ മുഹമ്മദ്…

സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍…

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ന്യുഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. മുസ്ലിംലീഗ്…

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും.

മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി…

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.…

പഴയ വാഹനങ്ങള്‍ക്ക് ‘ദയാവധം’ വിധിച്ച് കേന്ദ്ര ബജറ്റ്.

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് 'ദയാവധം' വിധിച്ച് കേന്ദ്ര ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിക്ക് കേന്ദ്ര ബജറ്റില്‍ ഇടം നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15…

മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു.

ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത് വയസുണ്ടായിരുന്നു. പ്രായാധിക്യത്തെതുടര്ന്നുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ആനയുടെ ആരോഗ്യത്തെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ആന ചരിഞ്ഞത്.…

പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നു: എഴുത്തുകാരന്‍ ബാലന്‍ പൂതേരി

മലപ്പുറം ∙ ഇരുട്ടിൽ അലഞ്ഞ അക്ഷരങ്ങൾക്കു വെളിച്ചമായി മാറിയ ജീവിതമാണ് ബാലൻ പൂതേരിയുടേത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ആ യ‍ജ്ഞത്തെയാണു രാജ്യം പത്മശ്രീ പുരസ്കാരത്തിലൂടെ…

മൈ​സൂ​രു കെ എസ് ആർ ടി സി ബുക്കിംഗ് കൗണ്ടർ തുറന്നു.

ബം​ഗ​ളൂ​രു: മൈ​സൂ​രു ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ കേ​ര​ള ആ​ർ.​ടി.​സി ബു​ക്കി​ങ്​ കൗ​ണ്ട​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കൗ​ണ്ട​ർ തു​റ​ന്ന​ത്​…

ഉറങ്ങി കിടക്കുന്നവർക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി 15 മരണം.

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്രക്ക് അപകടത്തില്‍ 15മരണം. ഉറങ്ങികിടക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ കോസമ്പ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്. കിം-മാണ്ഡവി റോഡില്‍…