Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും.
ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു.
മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന്…
ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം കവർന്നു.
കോയമ്പത്തൂർ: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് മലപ്പുറം സ്വദേശികളിൽ നിന്ന് 27.50 ലക്ഷം രൂപ കവർന്നതായി പരാതി.
…
മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു.
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
ഉഡുപ്പിയിൽ വാഹനാപകടം: ചാവക്കാട് സ്വദേശി മരണപ്പെട്ടു.
പൊന്നാനി: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളി പരിസരം കോളനിയിൽ താമസിക്കുന്ന അമ്പലത്തുവീട്ടിൽ നിഷാദ് എന്നവരാണ് മരണപ്പെട്ടത്.
ചാവക്കാട് പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബി ഫോർ യു മീൻ…
ആംബുലൻസിന് വഴിയൊരുക്കണം
കോയമ്പത്തൂർ: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് മാറ്റുന്നു. പ്രത്യേക ഐ.സി.യു ആംബുലൻസിലാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് വൈകീട്ടോടെ…
എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ വിജയം.
ന്യൂഡൽഹി: എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന ഗുപ്കാർ സഖ്യ സ്ഥാനാർത്ഥിക്ക് കശ്മീർ ജില്ലാ ഡവലപ്മെന്റ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം.
പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനായ വഹീദ് പാരയാണ് പുൽവാമ ഒന്നാം…
മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക…
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിൽ
ന്യൂഡൽഹി: കോവിഡ് വൈറസ് സൂപ്പര്‍ സ്പ്രെഡ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കരുതലോടെ ഇരിക്കേണ്ട സമയമാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.…
കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
രാത്രി 11 മുതൽ പുലർച്ച ആറു…
