Main Banner
Browsing Category

India

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച…

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ യുവാക്കൾ മരിച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് മരിച്ചത്.…

ശബരിമല വിമാനത്താവളം: സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. തുടർന്നുള്ള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പഠനത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. …

പെട്രോളിയം ഉത്പന്നങ്ങളെ ഉൾപ്പെടുത്തിയില്ല, ജീവൻ രക്ഷാ മരുന്നിന് ജി.എസ്.ടി കുറച്ചു

കാൻസ‌ർ, മസ്‌കുലാർ അട്രോഫി മരുന്ന് വില കുറയും ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറയ്‌ക്കാനും കൊവിഡ് മരുന്നുകൾക്ക് ടാക്സ് ഒഴിവാക്കിയതും കുറച്ചതും ഡിസംബർ 31വരെ നീട്ടാനും ഇന്നലെ ലക്നൗവിൽ ചേർന്ന…

ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: ലോകപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം…

സർക്കാർ വിശദീകരണം തൃപ്‌തികരം; പ്ളസ് വൺ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി നൽകി

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന…

വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ. ടി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക്‌ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും അഖിലേന്ത്യാ…

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവെട്രാക്കിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍…

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു

ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥി ഒസാമ എന്നിവരെയാണ്…

നയതന്ത്ര സ്വർണക്കടത്ത്: 30 കിലോ സ്വർണം കണ്ടുകെട്ടി ഇ.ഡി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്.…