Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
നടുറോഡില്‍ നൃത്തം കളി ഒടുവില്‍ പിടിവീണു
മധ്യപ്രദേശ്: ഇന്‍ഡോറിലെ തിരക്കേറിയ റോഡില്‍ നൃത്തം ചെയ്ത സ്ത്രീക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പോലീസ് നോട്ടീസ് നല്‍കി. ഇന്‍ഡോറിലെ റസോമ സ്ക്വയറില്‍ ശ്രേയ കല്‍റ എന്ന പെണ്‍കുട്ടിയാണ് ട്രാഫിക് സിഗ്നല്‍ ചുവപ്പായ ഉടനെ സീബ്രാ!-->!-->!-->…
പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ പിടികൂടി: വൻ ആയുധ ശേഖരം കണ്ടെടുത്തു
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ അടക്കം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഭീകരർ അറസ്റ്റിൽ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 പേരാണ് പിടിയിലായത്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വൻ!-->!-->!-->…
മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം
മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്ലാ!-->!-->!-->…
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ
പനാജി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ക്വാറന്റൈൻ ബാധകമാണ്. കേരളത്തിൽ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്!-->!-->!-->…
രാജ്യത്തെ കൊവിഡ് കേസുകളിൽ നാലിൽ മൂന്നും കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 75 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്. 219!-->!-->!-->…
ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു,
പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂർമുക്ക് സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
!-->!-->!-->!-->!-->!-->!-->…
നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവർച്ച: മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു
തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാൾ ട്രെയിനിൽ തങ്ങൾ!-->!-->!-->…
ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍
ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്!-->!-->!-->…
കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം
ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്.
ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ!-->!-->!-->!-->!-->!-->!-->…
കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ പൊന്നാനി സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
കോയമ്പത്തൂര്‍: കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്.
ഈറോഡ് ജില്ലയിലെ!-->!-->!-->!-->!-->…
