Main Banner
Browsing Category

India

മൈസൂരു കൂട്ടബലാത്സംഗം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്

മൈസൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ

സുഹൃത്തിനെ അടിച്ചുവീഴ്ത്തി,​വിദ്യാർത്ഥിനിയെ ആറുപേർ പീഡിപ്പിച്ചു

മൈസൂർ: മൈസൂരിലെ ചാമുണ്ഡിഹിൽസ് സന്ദർശിക്കാൻ ബൈക്കിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിറുത്തിയ ആറംഗസംഘം, യുവാവിനെ അടിച്ചുവീഴ്ത്തി, പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ കേന്ദ്രം പിന്തിരിയണമെന്ന് മുസ്ലീംലീഗ്

കൊണ്ടോട്ടി: പ്രവാസികളുടെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ പ്രതിഷേധം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ഏക പൊതുമേഖലാ വിമാനത്താവളമായിരുന്നു കരിപ്പൂര്‍. സ്ഥലമേറ്റെടുപ്പിനും റണ്‍വേ

‘വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു’; സ്പീക്കർ എം ബി രാജേഷിനെതിരെ…

ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ

രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ്: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്

നക്ഷത്ര ആമകളെ പിടികൂടി

ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.

രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം,

പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ.

ന്യൂഡൽഹി : പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ. 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. സെപ്തംബർ 30 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും

വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage