Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പ്രളയബാധിത പ്രദേശം സന്ദര്ശിക്കാനെത്തിയ ബിജെപി എംപിയെ നാട്ടുകാര് കല്ലെറിഞ്ഞ് ഓടിച്ചു; തലയ്ക്ക്…
ജാല്പൈഗുരി: പ്രളയബാധിത പ്രദേശം സന്ദര്ശിക്കാനെത്തിയ ബിജെപി എംപിയെ നാട്ടുകാര് കല്ലെറിഞ്ഞ് ഓടിച്ചു. പശ്ചിമ ബംഗാളിലെ ജല്പൈഗുരി ജില്ലയിലെ നാഗറകടയിലാണ് സംഭവം.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശം സന്ദര്ശിക്കാനും ദുരിതാശ്വാസ…
ആശുപത്രിയില് തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്ക്ക് ദാരുണാന്ത്യം
ജയ്പൂരില്: രാജസ്ഥാനിലെ ജയ്പൂരില് ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില് ആറ് രോഗികള്ക്ക് ദാരുണാന്ത്യം.സവായ് മാന് സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.
ട്രോമ കെയര് ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്ട്ട്…
‘ബിഹാർ വോട്ടർപട്ടികയിൽ നിന്ന് ദളിത്, മുസ്ലിം സ്ത്രീകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നമിട്ട്…
ന്യൂഡല്ഹി: തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തില് ബിഹാറില് ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള് വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്തതായി കോണ്ഗ്രസ്. അവരില് ഭൂരിഭാഗവും 2020-ല് കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളില്…
‘ഐ ലൗ മുഹമ്മദ്’ കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്ലെ ഹദീസ് കേന്ദ്ര ശൂറ
ന്യൂ ഡൽഹി:ഐ ലൗ മുഹമ്മദ് എന്ന തലകെട്ടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണം അതിരുവിട്ട് സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്നു അഹ്ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ…
14 വര്ഷത്തെ പ്രതികാരം; യുപിയില് പിതാവിനെ കൊന്നയാളെ വെടിവെച്ച് കൊന്ന് മകന്
ലക്നൗ: പതിനാല് വര്ഷങ്ങള്ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്. പിതാവിന്റെ കൊലപാതകിയെ മകന് വെടിവെച്ച് കൊന്നു.നാല്പ്പത്തിയഞ്ചുകാരനായ ജയ്വീര് ആണ് കൊല്ലപ്പെട്ടത്. ഉത്തര്പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.…
കുഞ്ഞുങ്ങളുടെ മരണം; ‘കോള്ഡ്രിഫ്’ ചുമമരുന്ന് ഉല്പാദകരുടെ ലൈസന്സ് റദ്ദാക്കാന് ശുപാര്ശ
ചെന്നൈ: രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ 'കോള്ഡ്രിഫ്' എന്ന ചുമമരുന്ന് ഉല്പാദകരുടെ ലൈസന്സ് റദ്ദാക്കാന് ശുപാര്ശ.തമിഴ്നാട്ടിലെ ശ്രീസാന് ഫാര്മസ്യൂട്ടിക്കല്സിന്റെ ലൈസന്സ് റദ്ദാക്കാനാണ് സെന്ട്രല് ഡ്രഗ്സ്…
കരൂര് ദുരന്തം; പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി, ഫൊറന്സിക് വിദഗ്ധരും സംഘത്തില്
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ചുള്ള കൂടുതല് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം കരൂരിലെത്തി.ഫൊറന്സിക് വിദഗ്ധര് ഉള്പ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്ന്നാണ്…
കരൂര് ദുരന്തത്തില് മരിച്ച കുടുംബങ്ങള്ക്കുള്ള ധനസഹായം കോണ്ഗ്രസ് കൈമാറി
തിരുപ്പൂര്: തമിഴ്നാട്ടിലെ കരൂരില് നടന് വിജയ്യുടെ തമിഴക വെട്രി കഴകം(ടിവികെ) പാര്ട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തില് മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്ക്ക് ധനസഹായവുമായി കോണ്ഗ്രസ്.റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച…
കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള് കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നല്കിയ ഡോക്ടര്…
ചിന്ദ്വാര: മധ്യപ്രദേശില് കോള്ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള് കൂടി മരിച്ചു. ഇതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല് മരണങ്ങള് റിപ്പോർട്ട് ചെയ്തത്. കോള്ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള് മരിച്ച…
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കണമെന്ന് ബിജെപി
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുകളുമായി ഒത്തുനോക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി…