Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കവര്‍ന്നു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്.
നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിെൻറ…
ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം; ഡിസംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും
ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം.
ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു…
ആക്രമണ ഭീഷണി; അറബിക്കടലില്‍ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു; ഡ്രോണ്‍ ആക്രമണം…
ന്യൂഡല്‍ഹി: അറബിക്കടലില്‍ വാണിജ്യക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കണക്കിലെടുത്ത് നാവിക സേന മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.
പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോര്‍മുഗാവോ, ഐ.എൻ.എസ് കൊച്ചി,…
ജമ്മു കശ്മീരിലെ ലേ, ലഡാക്ക് അടക്കം മൂന്നിടത്ത് ഭൂചലനം
ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലുംഅനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
പുര്‍ച്ചെ 4.33ന്…
ഐ.ടി ജീവനക്കാരിയെ കൈകാലുകള്‍ കെട്ടി തീകൊളുത്തികൊന്നു; പിറന്നാള്‍ ദിനത്തില്‍ അരുംകൊല നടത്തിയത്…
ചെന്നൈ: ഐ.ടി ജീനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈയിലെ ഐ.ടി കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ മധുര സ്വദേശിനി നന്ദിനി (27)യാണ് കൊല്ലപ്പെട്ടത്.
അരുംകൊല നടത്തിയ ട്രാൻസ്ജെൻഡര്‍ സുഹൃത്ത് മഹേശ്വരി…
ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പലുകളില്‍ ഇന്ത്യൻ ക്രൂഡ് ഓയില്‍ ടാങ്കറും
ന്യൂഡല്‍ഹി: തെക്കൻ ചെങ്കടലില്‍ യമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറും.ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബണ്‍ പതാക ഘടിപ്പിച്ച കപ്പലില്‍ 25…
ഭഗവത്ഗീത പഠിപ്പിക്കാൻ ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുസ്തകം പുറത്തിറക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി…
പരിചരിക്കാൻ 5 പേര്‍, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ഗോലുവിന്റെ വില കേട്ടാല്‍ ഞെട്ടും
ഇന്ന് മുതല്‍ 23 വരെ പാറ്റ്നയില്‍ നടക്കുന്ന ബിഹാര്‍ ഡയറി ആൻഡ് കാറ്റില്‍ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്.
ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകര്‍ഷണമാകാൻ കാരണം. ഗോലു ഒരുമാസം…
മധ്യപ്രദേശിലെ കുടുംബം വര്‍ഷങ്ങളോളം കുലദേവതയായി ആരാധിച്ചത് ദിനോസര്‍ മുട്ടയെ…
ദിനോസറിന്‍റെ മുട്ടയെ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് ആരാധിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക കുടുംബം. വിദഗ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയത്.
മധ്യപ്രദേശിലെ ധറിലാണ് സംഭവം. വെസ്ത മണ്ഡലോയ് (40) എന്ന…