Browsing Category

India

രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. …

ജമ്മുകശ്മീര്‍ പിടിച്ച്‌ ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച്‌ ഒമര്‍ അബ്ദുള്ള, വീണ്ടും…

ദില്ലി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്.ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക്…

ജുലാനയില്‍ ജയം വരിച്ച്‌ വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി

ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന…

ഹരിയാന ഉറപ്പിച്ച്‌ കോണ്‍ഗ്രസ്; ജമ്മുകാശ്‌മീരില്‍ അണിയറ നീക്കം

ന്യൂ ഡല്‍ഹി: ഇന്ന് ഫലം വരാനിരിക്കെ, എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബ് ഹരിയാനയില്‍ മന്ത്രിസഭാ ചർച്ചകള്‍ സജീവമാക്കി. സർവെ ഫലങ്ങള്‍ തള്ളുന്ന ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല. അതേസമയം,…

‘എയര്‍ ഇന്ത്യക്ക് നന്ദിയുണ്ടേ’! പൊട്ടിത്തകര്‍ന്ന ബാഗിന്റെ ചിത്രം കാണിച്ച്‌ ഹോക്കി താരം…

ദില്ലി: എയര്‍ ഇന്ത്യയില്‍ നിന്നുണ്ടായ മോശം അനുവഭവം പങ്കുവച്ച്‌ ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍.കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം തന്റെ ലഗേജിന് പൊട്ടിയതില്‍ താരം നിരാശ…

ഇൻഡിഗോ വിമാനത്തിലെത്തിയ 4 പേര്‍; പരിശോധന, ടിഷ്യൂ പേപ്പര്‍ പൊതി തുറന്നപ്പോള്‍ ഏറ്റവും പുതിയ 12 ഐഫോണ്‍…

ദില്ലി: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 12 ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകള്‍.ദുബൈയില്‍ നിന്ന് യാത്ര പുറപ്പെട്ട യാത്രക്കാര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിയിലായത്. നാല്…

ആഴങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകള്‍, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങള്‍;…

ഷൊർണൂർ: വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ മുങ്ങിയെടുക്കുന്നതിനും ഷൊർണൂരുകാർക്കൊരു നിഷാദുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ പൊലീസും അഗ്നിരക്ഷാസേനയും ആദ്യം വിളിക്കുന്നതും നിഷാദിനെയാണ്. ഇതിനകം നിഷാദ് ഭാഗമായിട്ടുള്ള…

പടക്ക നി‍ര്‍മ്മാണ ഫാക്ടറിയില്‍ വൻ സ്ഫോടനം; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമ്മാണ ഫാക്ടറിയില്‍ സ്ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് ഇന്ന് വൻ സ്ഫോടനം ഉണ്ടായത്.ഫാക്ടറിയില്‍ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെ…

അര്‍ജുൻ്റെ അവസാന മടക്കയാത്ര… മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; ആംബുലൻസില്‍ നാട്ടിലേക്ക്

ഷിരൂർ: ഷിരൂരില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടില്‍ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര…

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച്‌…

മുംബൈ: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച്‌ ഭർത്താവ്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരില്‍ 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്.മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം. 27 കാരിയായ യുവതി മലാഡിലെ…