Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മലപ്പുറം: പുഴയില്‍ കുളിക്കുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിലെ അരിയപാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ദാസ് (17) ആണ് മരിച്ചത്.
തൂത ഡിയുഎസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.…
പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
ദൂതാനം: പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.രഹനയുടെ ഭർത്താവ് വിനേഷിനെ കണ്ടത് റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അത്മഹത്യ എന്ന് പ്രാഥമിക നിഗമനം രഹ്നയും 3 കുട്ടികളും ഞായറാഴ്ച ജീവനൊടുക്കിയിരുന്നു.
മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പൊന്നാനി സ്വദേശി അറസ്റ്റിൽ
പൊന്നാനി: മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച
പരാതിയിൽ മരക്കടവ് സ്വദേശി
കുഞ്ഞു ബാവ (34) യാണ് പൊന്നാനി SHO മഞ്ജിത് ലാലിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതി 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ്…
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.
തിരൂർ: നഗരസഭ 11, 14, 15 വാർഡുകളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.
തിരൂർ ജില്ലാ ആശുപത്രി എച്ച് ഐ, ജെഎച്ച് ഐ, ആശ പ്രവർത്തകർ എന്നിവർക്കാണ് ആദരവ് നൽകിയത്.പരിപാടി നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ നാജിറ അഷറഫ്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1297 പേര്‍ക്കെതിരെ കേസെടുത്തു.…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ രണ്ട്, തൃശൂര്‍ സിറ്റി നാല്, പാലക്കാട് ഒന്ന്, മലപ്പുറം മൂന്ന്,…
പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു
മൈസൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു
തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് ചന്ദ്രു (28), ശശികല (20) എന്നിവര്‍ മരിച്ചത്
നവംബര്‍ 22ന് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതാണ്…
രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളുടെ യാത്ര ആര്‍പിഎഫ് തടഞ്ഞു,
പാലക്കാട്: വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് രേഖകളില്ലാതെ ട്രെയിനില്‍…
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി
കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലത്ത് മുമ്പ് ജനകീയ സഹകരണത്തോടെ നെല്‍കൃഷി നടത്തി വിളവെടുപ്പ്…
ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി
രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി.…
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി…
