Main Banner
Browsing Category

kerala

അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ട്യൂഷന്‍ അധ്യാപകന്‍…

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവല്ലൂര്‍ കുറ്റൂര്‍ ടി കെ മഹേഷാണ് (38) അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ ശുചിത്വത്തിലേക്ക്;

സമയം പാഴാക്കരുത് ക്യാമ്പയിന് ഒക്ടോബർ രണ്ടിന് തുടക്കം കൊടുങ്ങല്ലൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ എത്തിക്കാനുള്ള വലിയ പദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ തുടക്കമിടുന്നു. സമ്പൂർണ ശുചിത്വത്തിന്റെ…

കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 13 വർഷമായി തരിശായി കിടന്നിരുന്ന കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു. ആദ്യകാലത്ത് ഇരിപ്പൂ കൃഷിയും പിന്നീട് ഒരുപ്പൂ കൃഷിയും ഇറക്കിയിരുന്ന പാടശേഖരമായിരുന്നു. മാറിമാറി വന്ന രൂക്ഷമായ…

സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്

സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി…

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ചപുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ‍ഡില്‍ നിന്ന്…

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ നല്ലളത്ത് ആരംഭിച്ചു

കോഴിക്കോട്. ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം. കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കോഴിക്കോട് നല്ലളത്ത് ആരംഭിച്ചു. നല്ലളം 220 കെ വി സബ്‌ സ്റ്റേഷനോട് അനുബന്ധിച്ചാണ് കെ എസ്‌ ഇ ബിയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ…

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്ക് മറയാക്കി സ്വർണക്കടത്ത്! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ…

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

അനില്‍ കുമാറിനെ കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ മാറ്റാതിരുന്നത് 22…

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോവിഡാണെന്നറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ…

കലക്ടറുടെ പ്രഖ്യാപനവും പാഴ്‌വാക്കാകുന്നു.,

മയ്യഴിയിൽ+ കേസ് അനുദിനംപെരുകുമ്പോൾ. ആവശ്യമായപ്രതിരോധ പ്രവർത്തനങ്ങൾസജീകരിക്കുന്നതിൽ പുതുച്ചേരി ഭരണാധികാരികൾ അലംഭാവം കാണിക്കുന്നു, പുതുച്ചേരി കലക്ടർ മാഹിയിൽ വരൂ ക യും കോ വിഡ് 19 രോഗികൾക്കായി1000 കിടക്കകൾ സജീകരിക്കും എന്നും…

ഭവനരഹിതർക്ക് വീടുകൾ നിർമിക്കാൻ തുക അനുവദിച്ചു

ദേശമംഗലം -കൊറ്റമ്പത്തൂ൪ കോളനിയിലെ ഭവന രഹിത൪ക്ക് വീട് നിർമിക്കാൻ തുക അനുവദിച്ചു. യു ആർ പ്രദീപ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് 43.72 ലക്ഷം രൂപ അനുവദിച്ചത്. 2018ല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് നഷ്ടപെട്ട19 കുടുംബങ്ങൾക്കാണ് ഈ…