Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില…
പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചു; മൂന്നാം മുറയും അഴിമതിയും കണ്ടുനിൽക്കില്ല: മുന്നറിയിപ്പുമായി…
തിരുവനന്തപുരം: മൂന്നാം മുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും…
രാത്രികാലങ്ങളില് പോത്ത് മോഷണം പതിവ്; ഒടുവില് കുടുങ്ങി
കോഴിക്കോട് - പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളില് പോത്തിനെ മോഷണം ചെയ്ത കേസില് ഒരാള് പിടിയില്.പൂവാട്ടുപറമ്ബുള്ള നാടുകാട്ടില് ഫാഹിദ് ആണ് പിടിയിലായത്. പെരുമണ്ണയിലുള്ള അസുഖ ബാധിതനായ പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത്…
ജനകീയം ‘മുഖ്യമന്ത്രി എന്നോടൊപ്പം’; ലഭിച്ചത് 4369 കോളുകള്
സംസ്ഥാന സര്ക്കാര് ആരംഭിച്ച 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM WITH ME) സിറ്റിസണ് കണക്ട് സെന്ററിന്റെ പ്രവര്ത്തനം ജനകീയം.പ്രവര്ത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കോളുകളാണ്. 30 ന് പുലര്ച്ചെ 12 മുതല് വൈകിട്ട് 6.30…
ഇന്ന് ഏഴ് മണിക്ക് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളും അടയ്ക്കും; നാളെയും മറ്റന്നാളും ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളും അടയ്ക്കും.സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണിത്.ബാറുകള്ക്ക് ഇന്ന് രാത്രി 11 മണിവരെ പ്രവർത്തിക്കാം. മാത്രമല്ല വരുന്ന…
ഗ്രീൻ എ.ബി.സി.യ്ക്ക് ജില്ലയിൽ തുടക്കമായി
കുട്ടികളില് സാമൂഹിക പ്രതിബദ്ധത വളര്ത്തിയെടുക്കുന്നതിനും മാലിന്യ സംസ്കരണ- പരിസര ശുചിത്വ അവബോധം വളർത്തുന്നതിനും ഗ്രീൻ എ.ബി.സി.ക്ക് ജില്ലയിൽ തുടക്കമായി.
ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല…
പ്ലസ് വണ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കി; 19 കാരന് പിടിയില്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ 19 കാരന് പിടിയില്. ശ്രീകാര്യം സ്വദേശി ആല്ഫിന് ജെ സെല്വന് ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്ഷ ചരിത്ര വിദ്യാര്ത്ഥിയാണ്.…
മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്ക്ക് കാരണം മണ്സൂണ് മഴയും സമുദ്രത്തിലെ മാറ്റങ്ങളും:…
കേരള തീരത്ത് കഴിഞ്ഞ വര്ഷം മത്തിയുടെ കുഞ്ഞുങ്ങള് അപ്രതീക്ഷിതമായി വര്ധിച്ചതിനും തുടര്ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്ക്കും കാരണം മണ്സൂണ് മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ…
മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടാണിഞ്ഞ് സ്വർണ്ണം നേടിയ ഷിനാസിനെ അനുമോദിച്ചു
സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെൻറിൽ അണ്ടർ 19 വിഭാഗം മലപ്പുറം ജില്ലക്കായി മത്സരിച്ച് സ്വർണ്ണം നേടിയ നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്തിന്റെ അഭിമാനതാരം കെ.പി. മുഹമ്മദ് ഷിനാസിന് ശിഹാബ് തങ്ങൾ കാരുണ്യ ഹസ്തം നൽകുന്ന അനുമോദന ചടങ്ങിൽ…
മൃത്യുഞ്ജയപുരസ്കാരം ആര്. രാജശ്രീക്ക്
കോഴിക്കോട്: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്കാരം എഴുത്തുകാരി ആർ.രാജശ്രീയ്ക്ക്. കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രതിഭകള്ക്ക് നല്കുന്ന ഈ പുരസ്കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും,…