Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍, ആശമാരുടെ ഒരാവശ്യം അംഗീകരിച്ചു, ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍…
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെ ഓണറേറിയം നല്‍കുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍.ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച…
ആളിക്കത്തി അവകാശ സമരം: സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ആശ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു.പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തു ടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി.…
ഓടയില്‍ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, ഇന്നും തെരച്ചില്‍ തുടരും
കോഴിക്കോട് : കോവൂരില്‍ ഇന്നലെ രാത്രി കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് കാണാതായ ആള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും.ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ…
ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റു; മൂന്ന് പേര്‍ക്ക് പരുക്ക്; ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: പട്ടാമ്ബി കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം.പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന…
ദേശീയപാത വഴി പോയാല്‍ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല, ആ കാഴ്ച കാണാൻ…
കഞ്ഞിക്കുഴി: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കണ്ണിന് കൗതുകം പകരുന്ന വിധം നട്ടു പരിപാലിച്ച പൂപ്പാടത്ത് കൃഷി വകുപ്പുമന്ത്രി പി പ്രസാദ് എത്തി.വിവിധ തരം ചെണ്ടുമല്ലിപ്പുക്കളാല്‍ സമൃദ്ധമാണ് സ്റ്റേഷൻ പരിസരം. മാരാരിക്കുളം സ്റ്റേഷൻ ഹൗസ്…
അത്യന്തം അപകടകരം; കേരളത്തില്‍ 2 ജില്ലകളില്‍ യുവി ഇൻഡക്സ് 11ന് മുകളിലെത്തി, റെഡ് അലര്‍ട്ട്…
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ കേരളത്തില്‍ പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ഉയർന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.…
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച് അച്ഛൻ, കുഞ്ഞ്…
കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് 30 കാരനായ അച്ഛൻ.ക്രൂരമായ പീഡനത്തിന് ശേഷം കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. കുട്ടിയുടെ…
പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
നിങ്ങള്‍ കോഫി പ്രിയരാണോ? മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്.കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍…
എംബാർക്കേഷൻ പോയിന്റ്:- കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റൽ ഓൺലൈൻ അപേക്ഷ മാർച്ച് 17 മുതൽ 23 വരെ
കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണെന്നും, കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തെരഞ്ഞെടുക്കപ്പെട്ടവരിൽ എമ്പാർക്കേഷൻ പോയിന്റ് മാറ്റാനാഗ്രഹിക്കുന്നവരിൽ 516 പേരെ കണ്ണൂരിലേക്ക് മാറ്റാൻ കഴിയുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി…
കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം
കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍…
