Main Banner
Browsing Category

kerala

ഇന്നും നാളെയും കേരളത്തില്‍ സാധരണയേക്കാള്‍ ചൂടുകൂടും, ജാഗ്രത നിര്‍ദ്ദേശം; നാളെ 6 ജില്ലകളില്‍ മഴക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വിവധ ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലാണ്…

ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം; ബസ്സും കാറും കൂട്ടിയിടിച്ച്‌ യുവാവ്…

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നാഗർകോവിലില്‍ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റില്‍ ജെയിംസ് - ലിസി ദമ്ബതികളുടെ മകൻ അഖില്‍ ( 24) ആണ് മരിച്ചത്. അമ്മയും മറ്റ്…

വിദ്യാര്‍ത്ഥികളെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയില്‍

തൃശൂര്‍:യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയില്‍. കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിള്‍…

സുഹൃത്തിനൊപ്പം ബീച്ചില്‍ എത്തിയ പെണ്‍കുട്ടി ഫോണ്‍ ചെയ്യുന്നതിനിടെ തിരയില്‍പ്പെട്ടു, രക്ഷപ്പെടുത്തി

കോഴിക്കോട്: സുഹൃത്തിനൊപ്പം കോഴിക്കോട് കാപ്പാട് ബീച്ചില്‍ എത്തിയ പെണ്‍കുട്ടി തിരയില്‍പ്പെട്ടു. കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്മ ആണ് കടലില്‍ അപകടത്തില്‍പ്പെട്ടത്.ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവതിയെ ആദ്യം…

‘ഇനി നീട്ടില്ല, ഇന്ന് മുതല്‍ കര്‍ക്കശം, പോര്‍ട്ടലും റെഡി’, സ്വര്‍ണവും രത്‌നങ്ങളും…

തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബില്‍ നിർബന്ധമാക്കി.10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമാക്കിയത്.ഇന്ന് (2025 ജനുവരി…

അമ്മയുടെ ഫോണ്‍ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ…

തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്.കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈല്‍ ഫോണ്‍ മകൻ ആദിത്യ…

586 പേജുള്ള വിധിയില്‍ പൊലീസിന് അഭിനന്ദനം, സമര്‍ത്ഥമായി അന്വേഷിച്ചു; ജ്യൂസ് ചലഞ്ച് കൊലപാതക ശ്രമം…

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവില്‍ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു.ഈ കേസില്‍ പൊലീസ് സമർത്ഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയില്‍ തന്നെ…

16കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്, കുഞ്ഞിനെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ…

3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

തൃശൂർ: തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ട്രെയിൻ തട്ടിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്.മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി…

മകൻ്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ നാട്; അവസാന നോക്ക് കാണാൻ തടിച്ചുകൂടി ജനം, സുബൈദയെ അടിവാരം…

കോഴിക്കോട്: താമരശ്ശേരിയില്‍ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ വൈകുന്നേരമാണ് സംസ്കാരം നടന്നത്.പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്…