Main Banner
Browsing Category

kerala

പാലക്കാട് ആദ്യ ലീഡിന് തുടക്കമിട്ട് രാഹുൽ ; ചേലക്കരയിൽ ലീഡ് 5000 കടന്ന് യുആർ പ്രദീപ്, മുക്കാൽ…

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ഒന്നര മണിക്കൂറിന് ശേഷം ലീഡുയർത്തി. ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. അതേസമയം, ചേലക്കരയിൽ യുആർ പ്രദീപും…

കടല്‍പാലം പരിസരം, പട്രോളിംഗ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച്‌ യുവാവ് ഓടി; പിന്നാലെയോടി പിടിച്ചു,…

കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടല്‍ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാള്‍…

കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമീഷണര്‍ പിടിയില്‍

കാക്കനാട് (കൊച്ചി): കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് കേന്ദ്ര റീജനല്‍ ലേബർ കമീഷണർ ഓഫിസിലെ അസി. ലേബർ കമീഷണറെ വിജിലൻസ് പിടികൂടി.ഗേറ്റ് പാസും മൈഗ്രന്‍റ് ലൈസൻസും അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ അജീത് കുമാർ…

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട്…

കണ്ണംകുഴിയില്‍ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു, 2 പേര്‍ക്ക് പരിക്ക്

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു. ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍…

ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ചു, സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍; അന്വേഷണം…

മാവേലിക്കര: വീട്ടില്‍ ആളില്ലാതിരുന്ന സമയം കിടപ്പുമുറി കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.തീപിടിത്തം ഉണ്ടായ വീട്ടില്‍ നിന്നും സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടർന്ന് ഫോറൻസിക് സംഘം ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന…

‘ബുക്ക് ചെയ്യുന്നവരില്‍ 25% പേരും ശബരിമലയില്‍ എത്തുന്നില്ല’; ഓണ്‍ലൈൻ ബുക്കിങ് റദ്ദാക്കാൻ…

കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ദർശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാൻസല്‍ ചെയ്യണമെന്നുള്ള…

ഭാര്യയ്ക്ക് അശ്ലീല സന്ദേശം; അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പിച്ച്‌ കോടതി ജീവനക്കാരൻ; യുവതിക്കും…

ചെന്നൈ: തമിഴ്നാട്ടില്‍ അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്.അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ…

ചികിത്സയ്ക്ക് വേണ്ടത് 45 ലക്ഷം; രണ്ട് വയസുകാരന്‍ നൈതികിന് നിങ്ങളുടെ കരുതല്‍ വേണം

കല്‍പ്പറ്റ: രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) എന്ന അത്യപൂര്‍വ രോഗവുമായി ചികിത്സയില്‍ കഴിയുകയാണ് വയനാട് ഏച്ചോം വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏമകന്‍ രണ്ടു…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കാൻ കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍…

എറണാകുളം: കോതമംഗലത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍.ഹഫിജ് ഉദ്ധീൻ, സഫീക്കുള്‍ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന…