Shobika
Browsing Category

kerala

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍…

മുക്കുപണ്ടം പണയംവെച്ച്‌ 6.5 ലക്ഷം തട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍

കോഴഞ്ചേരി: കടമ്മനിട്ട കല്ലേലിമുക്കില്‍ പ്രവർത്തിക്കുന്ന താഴെയില്‍ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയ കേസില്‍ ഒന്നാം പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട…

കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവം: രക്ഷിച്ചിട്ടും ജീവൻ നഷ്ടപ്പെട്ട് ആസ്തിക്; കണ്ണീരു മായാതെ…

അങ്കമാലി: ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കരികില്‍നിന്ന് ശരീരം വെന്തുരുകിയ കുരുന്നുമക്കളെയുംകൊണ്ട് സാഹസികമായി കാറോടിച്ച്‌ ആശുപത്രിയിലെത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെയിരിക്കുകയായിരുന്നു അങ്കമാലി പുളിയനത്തെ മേലാപ്പിള്ളി സിജോ ജോസ്.താൻ…

ആളൊഴി‌ഞ്ഞ പറമ്ബില്‍ നട്ടുവളര്‍ത്തിയത് ആറ് കഞ്ചാവ് ചെടികള്‍; വിവരമറിഞ്ഞെത്തിയ എക്സൈസുകാര്‍ യുവാവിനെ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്ബില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളർത്തിയ കുറ്റത്തിന് യുവാവ് പിടിയിലായി.തിരുമല സ്വദേശിയായ അശ്വിൻ ലാലിനെയാണ് (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍…

സിബില്‍ സ്കോറില്ല, ഇഎംഐയില്‍ ഫോണ്‍ വാങ്ങാൻ ചെറിയൊരു സഹായം; ഇരുപതോളം പരിചയക്കാരെ വെള്ളംകുടിപ്പിച്ച…

തിരുവനന്തപുരം: പരിചയക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍.തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാൻ വിള തെക്കേമഠവിളാകം വീട്ടില്‍, അജി എന്ന് വിളിക്കുന്ന…

യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടര്‍ന്നെന്ന്…

തൃശൂർ: തൃശ്ശൂരില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.…

ഓര്‍മയുടെ ആഴങ്ങളില്‍ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ…

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി.വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ്…

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ഇനിയുള്ള ഏഴ് ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത; ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയുടെ തീവ്രത പരിഗണിച്ച്‌ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.…

ലുലു മാളില്‍ പ്രാര്‍ത്ഥനാ മുറിയില്‍ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വര്‍ണമാല കവര്‍ന്നു; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച…

വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം; കുളത്തില്‍ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ…