Main Banner
Browsing Category

kerala

കാന്‍റീനില്‍ നിന്നും നല്‍കിയ സാമ്ബാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ…

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനില്‍ നിന്നും നല്‍കിയ സാമ്ബാറില്‍ ചത്ത പല്ലിയെ കണ്ടെത്തി.പരാതി നല്‍കിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്ബിളുകള്‍ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന്…

അച്ഛന് കരള്‍ പകുത്ത് നല്‍കി 23കാരൻ; തിരുവനന്തപുരം മെഡി. കോളജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവെയ്ക്കല്‍…

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി.കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി മധുവിനാണ് (52) കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23…

ടിവി കാണുന്നതിനിടെ കരണ്ട് പോയി, ഫ്യൂസ് നോക്കാൻ വന്നപ്പോള്‍ മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു

കൊല്ലം: കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച്‌ പരിക്കേല്‍പ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്.അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി…

സുഹൃത്ത് പറമ്ബിലെ വേലി ചാടിയത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്യല്‍ അവസാനിച്ചത് കത്തിക്കുത്തില്‍, ഗുരുതര…

വള്ളികുന്നം: ആലപ്പുഴയില്‍ പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.സംഭവുമായി ബന്ധപ്പെട്ട് താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തില്‍ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.…

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊല്ലം: ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന…

പുള്ളിമാൻ ജംഗ്ഷനില്‍ 3 കഞ്ചാവ് ചെടികള്‍, വിവരമറിഞ്ഞ് എക്സൈസെത്തി പിഴുതെടുത്തു, അന്വേഷണം

കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാതയില്‍ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി…

7 സ്ത്രീകളും 5 പുരുഷൻമാരും, ആലുവയിലെ ഹോട്ടലില്‍ പെണ്‍വാണിഭ സംഘത്തെ കയ്യോടെ പിടികൂടി എസ്പിയുടെ…

കൊച്ചി: എറണാകുളം ആലുവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നും റൂറല്‍ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.റൂറല്‍ എസ്.പിക്ക് ലഭിച്ച…

ഒക്ടോബര്‍ 21ന് മന്ത്രി പ്രഖ്യാപിക്കും; ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ യൂണിസെഫ് നോളജ്…

തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്.മെഡിക്കല്‍ കോളേജ് സിഡിസിയില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച്‌…

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പുനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദില്‍ (11) ആണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്.അവധി ദിവസമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍…

ശബരിമല തീര്‍ത്ഥാടകരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, തീര്‍ത്ഥാടകന്റെ കൈക്ക് മുറിവേറ്റു

പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു.പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്…