Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ട്രെയിനില്‍ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു; സംഭവത്തില്‍ റെയില്‍വെ കരാര്‍…
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തു.റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെയാണ് വൈകിട്ടോടെ…
അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് സ്വിഫ്റ്റ് കാര്‍, പരിശോധിച്ചപ്പോള്‍ കഞ്ചാവും ഒഴിഞ്ഞ…
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും മാതാവിനെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്.…
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്; അടുത്ത് തന്നെ തുണിയും മുടിയിഴകളും…
പാലക്കാട്: പാലക്കാട് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പില്‍ പള്ളിപ്പറമ്ബില്‍ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികള്‍…
തിരുവമ്ബാടിയിലെ 14കാരി ഇറങ്ങിയത് ഫോണ്‍ മാത്രമെടുത്ത്, സംശയം തോന്നിയില്ല, പ്രതി സ്ഥിരം കുറ്റവാളി, 1…
കോഴിക്കോട്: തിരുവമ്ബാടിയില്‍ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയ തിരുവമ്ബാടി സ്വദേശി ബഷീറിനെയാണ്…
ഓംപ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കുമെതിരെ തെളിവുകളില്ല, ചോദ്യംചെയ്യല്‍ ഇനി…
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍…
കേരളത്തില്‍ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക്…
ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തില്‍ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ്…
തമിഴ് റോക്കേഴ്സിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍, ക്യാമറ പുതപ്പില്‍; റിക്ലൈനര്‍ സീറ്റുകളില്‍…
കൊച്ചി : സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന…
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളില്‍ മുന്നറിയിപ്പ്; നദികളില്‍…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ…
യുവതിയെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; അന്വേഷണമാരംഭിച്ച് ചിതറ പൊലീസ്
കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലായില്‍ ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്.…
വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി…
തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്.ഇതോടെ…
