Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം, റെഡ് അലര്‍ട്ടുള്ള കണ്ണൂരില്‍ അവധി…
കോഴിക്കോട്:വടക്കൻ കേരളത്തില്‍ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരില്‍ പോലും അവധി നല്‍കാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.സാഹസിക യാത്ര നടത്തിയാണ് പല സ്കൂള്‍ വാഹനങ്ങളും ഇന്ന്…
മദ്യലഹരിയില്‍ വളഞ്ഞുംപുളഞ്ഞും ബൈക്ക് യാത്ര, അതും വിപരീത ദിശയില്‍; യുവാവിനെതിരെ നടപടിയുമായി പൊലീസും…
കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്.മനുവിനോട് നാളെ ചേവായൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാകാന്‍…
എത്ര ദുരന്തമുണ്ടായാലും പഠിക്കില്ല, പലതവണ ഉരുള്‍പൊട്ടലുണ്ടായ കുറുമ്ബാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം…
വയനാട്: പലതവണ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ കുറുമ്ബാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം മുറി. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി മേഖലകളില്‍ നിലനില്‍ക്കുമ്ബോഴാണ് നിയന്ത്രണമില്ലാതെ സ്വകാര്യ വ്യക്തികള്‍ മരം മുറിച്ച് നീക്കുന്നത്.ലോഡ്…
ഒഴുക്കില്‍പെട്ടു, 79കാരി മരകൊമ്ബില്‍ തൂങ്ങി നിന്നത് 10 മണിക്കൂര്‍; മനക്കരുത്ത് കൊണ്ട് ജീവൻ…
പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കില്‍പെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്ബില്‍ തൂങ്ങി നിന്നത് 10 മണിക്കൂർ.ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കില്‍ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഏറെ നേരത്തെ…
ഗുരുവായൂമ്ബലത്തില്‍നിന്ന് വാങ്ങിയ ലോക്കറ്റ് മുക്കാണെന്ന് പരാതി: പരിശോധനയില്‍ സത്യം ’22…
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന ആരോപണം പൊളിഞ്ഞു. പരിശോധനയില്‍ 22 കാരറ്റ് സ്വർണമാണെന്ന് തെളിഞ്ഞു.ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി. മോഹൻദാസ് ദേവസ്വത്തോട് മാപ്പ്…
മുഖ്യമന്ത്രി എന്നോട് തട്ടിക്കയറി, എല്ലാം തികഞ്ഞവനാണെന്നാണ് ഭാവം; പിണറായിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ
കല്‍പ്പറ്റ: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്ക്പോരിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ.എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞുവെന്നും…
ആര്‍ത്തലച്ചൊഴുകുന്ന പുഴയ്ക്ക് നടുവില്‍ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍…
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ്…
പുഴയില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവര്‍ത്തനം തുടങ്ങി
പാലക്കാട്: ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്.സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും…
വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് മര്‍ദ്ദനം, ഒരാള്‍ പിടിയില്‍
കൊച്ചി: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ…
2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും: മന്ത്രി ജെ ചിഞ്ചുറാണി
ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ഡല്‍ഹിയില്‍…
