Main Banner
Browsing Category

kerala

‘4 വര്‍ത്തിനകം 10000 കോടിയുടെ നിക്ഷേപം’, വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന് അദാനി…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു.2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന്…

ശ്രുതിക്കൊപ്പം… സര്‍ക്കാര്‍ ജോലിക്ക് ഉത്തരവായി, നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു.റവന്യു വകുപ്പില്‍ ക്ലർക് തസ്തികയില്‍ ജോലി നല്‍കും. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ…

വീട്ടിലെ സിസിടിവി പരിശോധിച്ച ഗള്‍ഫ് മലയാളി ഞെട്ടി, ദൃശ്യങ്ങള്‍ പൊലീസിന് അയച്ചു, പിടിയിലായത് മൂന്ന്…

ആലുവ : ഗള്‍ഫില്‍ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളില്‍ കണ്ടത്.വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലില്‍ പ്രതികള്‍ പിടിയിലായി. ആലുവ പറവൂർ കവലയില്‍ നസീറിന്റെ…

അയത്തിലില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; അപകടം കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ

കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കല്‍ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്.ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ…

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയ, ശുചീകരിക്കാൻ നിര്‍ദേശം

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ വെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം. കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ജല സംഭരണി…

കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടല്‍ നടത്തിപ്പുകാര്‍…

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍.സെയിൻ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക് (51),…

വീട്ടില്‍ ലഹരിമരുന്ന് പരിശോധനക്കെത്തി പൊലീസ്; മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ…

കൊച്ചി: എറണാകുളം വടക്കൻ പറവൂരില്‍ മകനെ തിരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ പ്രതിരോധം തീർത്ത വീട്ടമ്മയെ പൊലീസ് മർദിച്ചെന്ന് പരാതി.രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. സംഘത്തില്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന്…

പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍…

പാലക്കാട്: പാലക്കാട് വാളയാറില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങള്‍ക്കാണ് തീവെച്ചത്.സംഭവത്തില്‍ ഒരാള്‍ പൊലീസിൻ്റെ പിടിയിലായി.…

ടാക്സി ഡ്രൈവര്‍ ഒഡിഷയില്‍ പോയി വരുന്നതിനിടെ ഒറ്റപ്പാലത്ത് ഇറങ്ങി; പരിശോധനയില്‍ 10 കിലോ കഞ്ചാവ്…

പാലക്കാട്: ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി…

റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ച്‌ തെരുവുനായ; 18 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയില്‍വേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം…