Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
2 ബോട്ടില്‍ 33 പേര്‍; കൊച്ചിയില്‍ നിന്ന് സിനിമാ ഷൂട്ടിങിന് ഉള്‍ക്കടലില്‍ പോയ ബോട്ടുകള്‍ക്ക് വൻ…
കൊച്ചി: കൊച്ചി കടലിലെ അനധികൃത സിനിമ ഷൂട്ടിംഗില്‍ പിഴയിട്ട് ഫിഷറീസ് വകുപ്പ്. പെർമിറ്റില്ലാത്ത ബോട്ടില്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ പോയതിൻ്റെ പേരിലാണ് നടപടി.ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് ഫിഷറീസ് മാരിടൈം…
ബാഡ്മിന്റണ്‍ താരമായ 12കാരിക്ക് ടൂര്‍ണമെന്റിന് ശേഷം ശക്തമായ വയറുവേദന; തൃശൂര്‍ മെഡി. കോളേജില്‍…
തൃശൂര്‍: ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലിക തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലിലെ വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജന്മത്തിലേക്ക്.പാലക്കാട് ജില്ലയില്‍ കോങ്ങാട് സ്വദേശിയായ പന്ത്രണ്ട് വയസുള്ള ബാലികയാണ്, തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജില്‍ ശിശു…
പോളിംഗ് കുറഞ്ഞത് ആരെ തുണക്കും?പാലക്കാട് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്, നഗരസഭയില്‍ പോളിംഗ് കൂടി
പാലക്കാട്: പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ്.അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിംഗ് കൂടിയത്…
വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ കുടുങ്ങി, പരിശോധനയില്‍ കണ്ടെത്തിയത് മൂന്ന് ലക്ഷം…
ആലപ്പുഴ: എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലീസിന്റെ പിടിയിലായി.കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡില്‍ കൊല്ലന്റെ കിഴക്കിയത് വീട്ടില്‍ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി…
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലയില്‍ മഴ സാധ്യത, 4…
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
അനുമതി വാങ്ങിയത് ഹാര്‍ബര്‍ ഷൂട്ട് ചെയ്യാന്‍, ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സിനിമ സംഘം; ബോട്ടുകള്‍…
കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ കടലില്‍ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്.ചെല്ലാനത്ത്…
കുറുവ സംഘത്തെ പൂട്ടാൻ പൊലീസ്; സംഘത്തിലെ സന്തോഷ് സെല്‍വൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
മണ്ണഞ്ചേരി: ആലപ്പുഴയില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെല്‍വനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയില്‍ മോഷണം നടത്തിയ പ്രതികളെയും…
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 28 കോടി; പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് 25 കോടിക്കും…
തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്…
നാടിനെയാകെ ഭയത്തിലാക്കി അര്‍ദ്ധരാത്രിയിറങ്ങുന്ന ബ്ലാക്ക് മാൻ, മോഷണം മാത്രമല്ല, വീടുകള്‍ക്ക് നേരെ…
പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.അർദ്ധരാത്രി ബ്ലാക്ക് മാൻ…
വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മര്‍ദ്ദത്തിനും സാധ്യത; കേരളത്തില്‍ ഇടിമിന്നലോടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ബംഗാള്‍ ഉള്‍കടലില്‍ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും…
