Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇടിമിന്നല്‍ പോലെ ദാ വീട്ടില്‍ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകള്‍ അപേക്ഷിച്ച ദിവസം തന്നെ;…
കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച് കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ്…
മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, പിറ്റേദിവസമാണ് സംഭവമറിഞ്ഞത്, പരാതി നല്‍കി ഉടമ, കൈയോടെ…
ചേർത്തല: ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിള്‍സ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.വി ജോണ്‍ എന്ന ജ്വല്ലറിയില്‍ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15…
അശാസ്ത്രീയ ആന്റിബയോട്ടിക് ഉപയോഗത്തില്‍ 1 കോടി പേര്‍ മരിക്കുമെന്ന് ഡബ്ല്യൂഎച്ച്‌ഒ’…
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്ന് കേരള ഹൈക്കോടതി; ‘നിയന്ത്രിക്കാനാവില്ല’;…
കൊച്ചി: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ…
ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണല്‍ സജി ആണ് മരിച്ചത്.22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയില്‍…
ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം;നിയമോപദേശത്തിന് ശേഷം തുടര്‍നടപടി
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല.
ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക…
വില്ലേജ് ഓഫീസിലെ മോഷണത്തിന് പിടിയിലായി അവിടെ വീണ്ടും മോഷണം; കക്കാനെത്തിയത് മോഷ്ടിച്ച ബൈക്കില്‍,…
കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അയ്യമ്ബുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്.പെരുമ്ബാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്.
സ്ഥിരം കള്ളനാണ് അയ്യമ്ബുഴ…
ഷെമിയുടെ കെണിയില്‍ വീണ് ഭാര്യയുടെയും അമ്മയുടെയും സ്വര്‍ണം വരെ വില്‍ക്കേണ്ടി വന്ന 63കാരൻ, ഒടുവില്‍…
തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ചാണ്…
വമ്ബൻ പരസ്യം, ‘കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനം, വൻ പലിശ ലഭിക്കും’, തട്ടിപ്പില്‍ 8…
ആലപ്പുഴ: സാമ്ബത്തികത്തട്ടിപ്പു നടത്തിയ പ്രതികള്‍ക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടില്‍ ബിജു റാഫേല്‍ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി…
‘5 വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് ജോലിക്ക് പോയി, പീഡിപ്പിച്ച് കൊന്നു’;…
പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസില്‍ വിധി നാളെ.പത്തനംതിട്ട അഡി. ജില്ലാ കോടതി കേസില്‍ നാളെ വിധി പറയും. അതിക്രൂരമായ കൊലപാതകത്തില്‍…
