Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
റേഷൻ വ്യാപാരികള്‍ക്ക് ജനുവരിയിലെ കമീഷൻ 14.11 കോടി അനുവദിച്ചു
തിരുവനന്തപുരം: റേഷൻ വ്യാപാരികള്‍ക്ക് കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ് പണം…
വേനല്‍ചൂട് കനക്കുന്നു; താപനില ഏറ്റവും കൂടിയ ജില്ല കോട്ടയം
കോട്ടയം: കാലാവസ്ഥ വകുപ്പ് സ്ഥിരമായി നല്‍കുന്ന കണക്കുകള്‍ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകല്‍ താപനില. തുടർച്ചയായി രണ്ടാം ദിവസവും ഏറ്റവും ഉയർന്ന ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.
38.5°സെല്‍ഷ്യസാണ് കോട്ടയത്തെ താപനില. ഇത്…
ഹൈഡ്രജനിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍
കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.തൂത്തുക്കുടിയില്‍നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുക.…
പ്രധാനമന്ത്രി നരേന്ദ്ര മോദി വി.എസ്.എസ്.സിയില്‍; ഗഗൻയാൻ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെത്തി (വി.എസ്.എസ്.സി).വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന…
ഗഗൻയാൻ യാത്രയില്‍ മലയാളിയും?
തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് 'സൂപ്പര്‍ പവര്‍' ആകാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ യാത്രയില്‍ മലയാളിയും.യാത്രാ പരിശീലനം നടത്തുന്ന നാലുപേരില്‍ ഒരാള്‍ മലയാളിയായ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡറെന്നാണ് വിവരം. ചൊവ്വാഴ്ച തലസ്ഥാനത്ത്…
വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം
തിരുവനന്തപുരം: വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ കാമറകള്‍ കൂടി സ്ഥാപിക്കാൻ തീരുമാനം.
വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍…
മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തില്‍ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റില്‍
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.…
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു
കല്‍പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക്കം സ്വദേശി വി.പി.പോള്‍ ആണ് മരിച്ചത്. കുറുവാദ്വീപിലെ വാച്ചറാണ് പോള്‍.
കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും…
വയലില്‍ തീപിടിത്തം
നീലേശ്വരം: പാലായി വയലില്‍ മൂന്ന് ഏക്കറോളം വരുന്ന ഉണങ്ങിയ പുല്ലിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്.കൊയ്ത്തുകഴിഞ്ഞ് ഉണക്കി അട്ടിവെച്ച 40 കെട്ട് വയ്ക്കോല്‍ പൂർണമായും കത്തിനശിച്ചു. കനത്ത വെയിലും കാറ്റുംമൂലം തീ…
