Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം
തിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം.
മാര്‍ച്ച് രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു…
സ്കൂട്ടറില്‍ കറങ്ങി മാല മോഷണം; യുവ ദമ്പതികള്‍ പിടിയില്‍
കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടെ…
ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു
വടകര: ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേര്‍ക്കും.…
വയനാട് ഫ്ലവര്‍ ഷോ ഇന്ന് സമാപിക്കും
കല്‍പറ്റ: രണ്ടാഴ്ചയിലേറെയായി ബൈപാസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന വയനാട് അഗ്രി ഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫ്ലവര്‍ ഷോ ഞായറാഴ്ച സമാപിക്കും.
പുഷ്പഫല സസ്യ പ്രദര്‍ശനവും ജലധാരകളും സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമടക്കം…
മൈലപ്രയിലെ വ്യാപാരിയുടെ വധം: തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: മൈലപ്രയിലെ വയോധികനായ വ്യാപാരി പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (75) കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാലു പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു…
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് രൂപരേഖയായി
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരളയോട് അനുബന്ധിച്ചുള്ള ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയായി.അന്താരാഷ്ട്ര സമ്മിറ്റിന്റെ മാതൃകയില്‍ വിപുലമായ പങ്കാളിത്തത്തോടെയാണ് ജില്ലാ സമ്മിറ്റുകള്‍ സംഘടിപ്പിച്ചത്.
എം.എല്‍.എമാര്‍,…
ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
കല്‍പറ്റ: ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു.
വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 9…
അറബനയാണ് ഹനീഫക്കെല്ലാം; ഇപ്പോള്‍ മകനും
പാലക്കാട് ചളവറ സ്വദേശി ഹനീഫ പുലാക്കലിന് കലയും ജീവിതവും അന്നവുമെല്ലാം അറബനയാണ്. കലോത്സവ വേദികളിലെല്ലാം പാലക്കാട്ടെ അറബന ടീമുകള്‍ക്കൊപ്പം ഹനീഫയെയും കാണാം.
താൻ പഠിച്ച സ്കൂളിലെ കുട്ടികളെ അറബന മുട്ടാൻ പരിശീലിപ്പിച്ചാണ്…
പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി ; സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പതാക ഉയര്‍ത്തി
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി. ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ഉറൂസിന്റെ ഭാഗമായി…
ഇടുക്കി: ആശുപത്രികളില്‍ മരുന്നിന് ക്ഷാമം
തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക് എന്നിവക്കാണ് കൂടുതല്‍ ക്ഷാമം.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈറല്‍ പനിയടക്കമുള്ളവ വര്‍ധിച്ചുവരുന്ന…
