Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്.പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക്…
ദേഹത്തേക്ക് സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു
കൊച്ചി: ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്ബാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം.ക്രഷറിന്റെ ഫണല്‍ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്.…
വെട്ടുകത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തി, വാതില്‍ പൊളിച്ച് കവര്‍ന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ കവർന്നു. ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപയാണ് മോഷ്ടാക്കള്‍…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ട്രാവല്‍ ഏജൻസി പൂട്ടി നടത്തിപ്പുകാര്‍ മുങ്ങി; ഒരാള്‍…
ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡില്‍ കുറുപ്പുംപടി തട്ടാപറമ്ബ് ചിറങ്ങര വീട്ടില്‍ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്ബലപ്പുഴ…
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റര്‍ ഇന്ധനം പിടികൂടി,…
പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍…
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റര്‍ ഇന്ധനം പിടികൂടി,…
പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍…
പത്രത്തില്‍ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസില്‍…
കൊച്ചി: എറണാകുളം ചമ്ബക്കര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതിയായ യുവതിയ്ക്ക് മൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി.ഭർത്താവുമായി ചേർന്ന് തട്ടിപ്പ് നടത്തിയ വിനീതയെയാണ്…
ശുചിമുറി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി കവര്‍ച്ച, തിരുവനന്തപുരം സ്വദേശിനി…
കോഴിക്കോട്: രാത്രിയില്‍ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റില്‍.അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം…
അകത്ത് കിടന്നത് 1 മണിക്കൂര്‍! പിന്നെ രക്ഷ, ‘ഫോണ്‍ ഓഫ്, ഉറക്കെ വിളിച്ചു, ആരും കേട്ടില്ല’…
കോഴിക്കോട്: നഗരത്തിലെ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കയറിയ ജീവനക്കാരി പുറത്തുകടക്കാനാകാതെ കുടുങ്ങിയത് ഒരു മണിക്കൂറോളം.തൊണ്ടായാട് കുമാരന്‍ നായര്‍ റോഡിലെ സൈബര്‍ വിസ്റ്റ അപാര്‍ട്ട്‌മെന്റിലെ ശുചീകരണ തൊഴിലാളി ധനലക്ഷ്മിയാണ് ലിഫ്റ്റില്‍…
24 കാരനെ വീട്ടില്‍ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റര്‍…
മാന്നാർ: വാറ്റുചാരായവും, കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തില്‍ കിഴകത്തില്‍ വീട്ടില്‍ സുനില്‍ കുമാറി (24)നെയാണ്…
