AAK
Browsing Category

kerala

ശബരിമലയില്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം.…

പാട്ട് ഹിറ്റ്, സിനിമ വെളിച്ചം കണ്ടില്ല, ഒടുവില്‍ മോഹവീടും കൈവിട്ട് സംവിധായകൻ

'കുറിവരച്ചാലും കുരിശുവരച്ചാലും...' മലയാളക്കര ഈ പാട്ട് പലവട്ടം ആസ്വദിക്കുമ്ബോള്‍ ഇതുള്‍പ്പെട്ട മൗനം എന്ന സ്വപ്നസിനിമയുടെ നിര്‍മാതാവും സംവിധായകനുമായ സുരേഷ് മച്ചാട് സ്വന്തംവീട് കൈവിട്ടുപോകുന്നതിന്റെ വേദനയിലാണ്. സിനിമയുടെ പേരിലുണ്ടായ കടം…

ഖത്തറില്‍ നിന്ന് അശ്ലീലദൃശ്യം, സ്ക്രീൻഷോട്ട് പങ്കുവെച്ച്‌ അരിത ബാബു; ഇയാളെ തിരിച്ചറിയാൻ…

ആലപ്പുഴ: തന്‍റെ ഫോണിലേക്ക് വിദേശ നമ്ബരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇന്നലെ ഉച്ച മുതല്‍ തുടര്‍ച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്ബരില്‍ നിന്നും…

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട: ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനു…

ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും; പ്രഭാത സദസ്സില്‍ ചൂടേറിയ ചര്‍ച്ച

ചെറുതോണി: ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച്‌ ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഭൂ പ്രശ്നങ്ങളും വന്യ മൃഗശല്യവും ബഫര്‍ സോണുമടക്കമുള്ള വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ…

വീടിന് പുറത്തിറങ്ങാൻ ഭീഷണിയെന്ന്; പട്ടികജാതി യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം

വെള്ളറട: പട്ടികജാതി യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം; വീടിനു പുറത്തിറങ്ങാന്‍ ഭീഷണിയെന്ന് പരാതി. വെള്ളറട കോവിലൂര്‍ അടകലം കിഴക്കിന്‍കര വീട്ടില്‍ ശശിധരന്റെ മകന്‍ രതീഷ് കുമാറിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഡിസംബര്‍ ഒന്നിന് ജോലിസ്ഥലത്തേക്ക്…

സിഗരറ്റ് കാറിനടുത്ത് എത്തിച്ചില്ല; അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട തകര്‍ത്തു

അഞ്ചല്‍: കാറിനടുത്തെത്തി സിഗരറ്റ് നല്‍കാത്തതിന് അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച്‌ തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം. ആയൂര്‍ സ്വദേശി സദ്ദാമാണ് കട തകര്‍ത്തത്. കാര്‍ നിര്‍ത്തിയ…

ബേപ്പൂര്‍-ദുബൈ കപ്പല്‍ സര്‍വിസിന് കേന്ദ്രാനുമതി

ബേപ്പൂര്‍: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ബേപ്പൂര്‍-കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം…

വിദ്യാര്‍ഥി യാത്രാ ഇളവ് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രായഭേദമന്യേ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രാ ടിക്കറ്റ് നിരക്ക് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രായഭേദമന്യേ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ.കഴിഞ്ഞ നാലിന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ ടിക്കറ്റ് നിരക്ക് അനുവദിക്കുന്നതിന്…

‘ബസിന് നേരെ ഷൂ എറിഞ്ഞാല്‍ എങ്ങനെ വധശ്രമം ആകും’; മന്ത്രിമാരെ മാത്രമല്ല, പൊലീസ് ജനങ്ങളെയും…

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി. നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ബസിന് നേരെ പെരുമ്ബാവൂരിലാണ് ഷൂ…