Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസ ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക്…
മറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട; അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അറിയാം
തിരുവനന്തപുരം: കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന പുതിയ ചക്രവാതചുഴിയില്‍ കേരളത്തിന് ആശങ്ക വേണ്ട.
അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ അറിയിപ്പ് പ്രകാരം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര…
‘ഉടനടി നീക്കണം’, കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ ബാനര്‍ നീക്കാൻ വി…
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാൻസിലര്‍.
എസ് എഫ് ഐ ബാനര്‍ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലര്‍ മോഹനൻ…
തീര്‍ഥാടകരുമായി ചെന്നൈയില്‍നിന്നെത്തിയ വ്യാജ വാഹനം പിടിയില്‍
കുമളി: ശബരിമലക്ക് പോകാൻ ചെന്നൈയില്‍ നിന്നെത്തിയ 'വ്യാജ' വാഹനം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായി.തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുമളിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ 12 തീര്‍ഥാടകരുമായി എത്തിയ…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല.
പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍…
ക്രിസ്മസ്-നവവത്സര ആഘോഷം: മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
പത്തനംതിട്ട: ക്രിസ്മസ്-നവവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്ബോള്‍ വൈദ്യുതി സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തപക്ഷം അപകടങ്ങള്‍ സംഭവിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
•…
നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു
തൃശൂര്‍: വയനാട്ടില്‍നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. വനം വകുപ്പിൻ്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്.
8.20നാണ് കടുവയെ വാഹനത്തില്‍നിന്നും ഐസൊലേഷൻ…
ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്‍റെ മാല നഷ്ടമായി
കരുമാല്ലൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകള്‍ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍…
എറണാകുളത്തെ റെയില്‍വേ സ്റ്റേഷൻ; ജനുവരി മുതല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധം
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്), ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോകള്‍ക്ക് റെയില്‍വേ കാര്‍ട്ട് ലൈസൻസ് (പെര്‍മിറ്റ്) നിര്‍ബന്ധമാക്കി ഉത്തരവിറക്കി.
ജനുവരി ഒന്നുമുതല്‍ കാര്‍ട്ട്…
മൂവാറ്റുപുഴ മേഖലയില്‍ പനി പടരുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയില്‍ പകര്‍ച്ചപനി അടക്കം പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപനിയും വ്യാപകമായി. പനി ബാധിച്ച് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ…
