AAK
Browsing Category

kerala

എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം.…

കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍

സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി. 957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.…

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല…

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച്‌ കാര്‍…

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുള്‍പ്പെടെ മൂന്ന് രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്ത്…

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച…

കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ…

പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം: വിദ്യാര്‍ഥിയുടെ പരാതിയില്‍ ഇടപെടാതെ മനുഷ്യാവകാശ കമീഷൻ

കൊച്ചി: മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാര്‍ഥിക്ക് തുടര്‍പഠന യോഗ്യത അനുവദിക്കാതെ നല്‍കിയ ടി.സി പിൻവലിച്ച്‌ പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തില്‍ ടി.സി നല്‍കണമെന്ന ആവശ്യത്തില്‍ ഇടപെടാൻ മനുഷ്യാവകാശ കമീഷൻ…

രോഗികളുടെ എണ്ണം കുറയുന്നില്ല, മരണവും; 10 മാസത്തില്‍ എയിഡ്സ് ബാധിച്ച്‌ 38 പേ‍ര്‍ മരിച്ചതായി തൃശൂര്‍…

തൃശൂര്‍: കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 38 പേര്‍ എയ്ഡ്‌സ് ബാധിച്ച്‌ മരിച്ചതായി ഡി.എം.ഒ. ടി.പി.ശ്രീദേവി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക്…

ക്ലാസിലെ കളി കാര്യമായി; നാലു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തമാശപ്രകടനം അതിര് കടന്നപ്പോള്‍, നാല് വിദ്യാര്‍ഥിനികള്‍ പരിക്കേറ്റ് ആശുപത്രിയില്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിച്ച…

കണ്ണൂര്‍ സര്‍വകലാശാല യൂനിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു: ഫാഷിസ്റ്റുകളെ ചെറുക്കാൻ തമിഴ്നാടും…

കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകുമെന്ന് തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ. തങ്ങള്‍ക്ക് അനഭിമതരായ സംസ്ഥാനങ്ങളെ കേന്ദ്ര…