Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒരു മാസത്തെ പെൻഷന് 900 കോടി അനുവദിച്ചു; ഇനി കുടിശ്ശികയുള്ളത് മൂന്ന് മാസം
തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിങ്കളാഴ്ച മുതല്‍ പെൻഷൻ വിതരണം…
മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം: പിഴവ് കണ്ടെത്തിയിട്ടും തിരുത്തിയില്ല; പരീക്ഷ കണ്‍ട്രോളര്‍ക്ക്…
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളറായ അധ്യാപകന് താക്കീത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയര്‍ പ്രശ്നമെന്ന്…
ബാറിന് പുറത്തെ സംഘര്‍ഷം; നാലംഗസംഘം റിമാന്‍ഡില്‍
നേമം: ബാറിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലംഗസംഘം റിമാന്‍ഡില്‍.
തിരുമല സ്വദേശി അനൂപ് (31), പൂജപ്പുര സ്വദേശി അരുണ്‍ (31), തിരുമല ആറാമട സ്വദേശി രതീപ് (35), തൃക്കണ്ണാപുരം സ്വദേശി ജെറിന്‍ (35)…
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍.
ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ…
അഴിമതിയുടെ കണ്ണട വെച്ച് നടക്കുന്ന സർക്കാരിനെ നേരിന്റെ കണ്ണിലൂടെ ജനം തിരിച്ചറിയും: രണ്ടത്താണി
വിലക്കയറ്റo കൊണ്ടും അമിത നികുതി ഭാരം കൊണ്ടും വലയുന്ന ജനത്തിന് മേൽ വൈദ്യുത ചാർജ്ജ് വർദ്ദനവിലൂടെ ഇരുട്ടടി നൽകിയ സർക്കാറിനെ നേരിന്റെ കണ്ണു കൊണ്ട് കാണാനുള്ള തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുറഹ്മാൻ…
സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഒരാഴ്ചയായി സ്വര്‍ണവില താഴേക്ക്
തിരുവനന്തപുരം: സംസഥാനത്ത് സ്വര്‍ണവിലവീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ…
സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്.
നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം…
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍; ഒരാഴ്ചയ്ക്കിടെ രണ്ട് ഹര്‍ജി, അസാധാരണനീക്കം
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജി ഫയല്‍…
പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നു; അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും
കൊച്ചി: പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നു. ജോയിന്റ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ എട്ടുമണിവരെ 24 മണിക്കൂര്‍ സമയത്തേക്കാണ് സമരം.
അത്യാഹിതവിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്കരിക്കും. റെസിഡൻസി ഡോക്ടര്‍മാര്‍…
മാനവീയംവീഥിയില്‍ വീണ്ടും അഴിഞ്ഞാട്ടം; പോലീസിനുനേരെ കല്ലേറ്, സ്ത്രീയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററായ മാനവീയംവീഥിയില്‍ വീണ്ടും സംഘര്‍ഷം. മദ്യപാനിസംഘം പോലീസിനുനേരെ കല്ലെറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കല്ലേറില്‍ നെട്ടിയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക്…
