AAK
Browsing Category

kerala

സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം നല്‍കി. ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബല്‍…

വീണ്ടും ചക്രവാതചുഴി, ഒറ്റയടിക്ക് കേരളത്തിലെ മഴ സാഹചര്യം മാറി! 3 ല്‍ നിന്ന് 10 ജില്ലയിലേക്ക് യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം. കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. ഇതേതുടര്‍ന്ന് 3 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട്…

എറണാകുളം റെയില്‍വേ സ്റ്റേഷന് പുതിയ പേര്; പ്രമേയം പാസാക്കി കോര്‍പ്പറേഷൻ

എറണാകുളം: എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പ്പറേഷൻ.'രാജര്‍ഷി രാമവര്‍മൻ റെയില്‍വേ സ്റ്റേഷൻ' എന്നാണ് പുതിയ പേര് . എറണാകുളം സൗത്ത് റെയില്‍വേ…

കരിപ്പൂ‍‍ര്‍ സ്വർണ കേസ്; പിടിയിലായവരില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിഷിഫ്റ്റ്;സിഐഎസ്‌എഫ് കമാൻഡൻ്റ്…

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്‌എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനിൻ്റെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുന്നു. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസ സ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ്റെ…

നടിയെആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ്…

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയില്‍ കനത്തമഴ, മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…

പുല്ല് ചെത്താൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും…

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി കൊച്ചറയിലാണ് സംഭവം നടന്നത്. ചെമ്ബകശേരില്‍ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുല്ല് ചെത്താൻ പോയപ്പോള്‍…

കുളത്തില്‍ മുങ്ങിത്താഴ്ന്ന് യുവതി; രക്ഷകനായി പത്താംക്ലാസുകാരൻ

പരവൂര്‍: കുളത്തിലെ കയത്തില്‍ മുങ്ങിത്താഴ്ന്ന യുവതിക്ക് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ധീരത രക്ഷയായി. നെടുങ്ങോലം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥി അക്ഷയ്ചന്ദ്രനാണ് 21-കാരിക്ക് തുണയായത്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് പാറയില്‍ക്കാവ്…

ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

ലഹരി ഉപയോഗിച്ച്‌ പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും…

തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവ്

കാസര്‍കോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളോട് ഹാജരാകാന്‍ കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. വിടുതല്‍ ഹര്‍ജിയിലാണ് കാേടതി ഉത്തരവ്. 25 ന് വിടുതല്‍ ഹര്‍ജി…