Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാവ സുരേഷിന് പാമ്പ് പിടിക്കാം; ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം
തിരുവനന്തപുരം: വാവ സുരേഷിന് ഒടുവില്‍ പാമ്പ് പിടിക്കാനുള്ള ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം. പാമ്പ് പിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ അൻവറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റീഷൻ…
ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റില്‍
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കാലില്‍നിന്ന് പാദസരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.
പെരിന്തല്‍മണ്ണ പട്ടിക്കാട് പാറയില്‍ വീട്ടില്‍ അബ്ബാസ് എന്ന ഡോക്ടര്‍ അബ്ബാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും…
മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ…
വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോര്‍ജ്
വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്ബിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.
ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ്…
കാലവര്‍ഷം മടങ്ങി; ഇനി തുലാവര്‍ഷം, സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത
തിരുവനന്തപുരം: കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായി പിന്മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിചേരും.
കോമറിന് തീരത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.…
എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാര്‍ഥി അറസ്റ്റില്‍
കൊട്ടിയം: ലക്ഷക്കണക്കിനു രൂപ വില വരുന്ന മാരകലഹരി വസ്തുവായ എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാര്‍ഥി പൊലീസ് പിടിയിലായി.
കോഴിക്കോട് പാനൂര്‍ കിഴക്കോത്ത് പുതുപറമ്ബില്‍ വീട്ടില്‍ പി.പി. നൗഫല്‍ ആണ് (28) അറസ്റ്റിലായത്. ഇയാള്‍ കൊല്ലത്തെ സ്വകാര്യ…
സംരക്ഷണമില്ല; തീര്‍ഥങ്കര തടാകം നാശത്തിെന്റ വക്കില്‍
നീലേശ്വരം: നിറയെയുള്ള പായലുകള്‍ക്കിടയില്‍ നടുഭാഗത്ത് താമരവിരിഞ്ഞ് കാണാൻ ഭംഗിയെങ്കിലും സംരക്ഷണമില്ലാതെ നാശത്തിെന്റ വക്കിലാണ് ഈ തടാകം.
ജില്ലയിലെ ഏറ്റവും വലിയ ജല സ്രോതസ്സായ പടന്നക്കാട് തീര്‍ഥങ്കര തടാകമാണ് സംരക്ഷിക്കാൻ ആളില്ലാതെ…
രണ്ടര വര്‍ഷത്തെ പ്രയത്നം; ഒടുവില്‍ ‘വള്ളട്ടോള്‍’ വള്ളത്തോള്‍ ആക്കി തിരുത്ത്
ചെറുതുരുത്തി: മഹാകവിയായ മുത്തച്ഛന്‍റെ പേരിലെ തെറ്റ് മാറ്റാൻ പേരമകൻ ഓഫിസുകളില്‍ കയറിയിറങ്ങിയത് രണ്ട് വര്‍ഷവും ഏഴ് മാസവും.
പരിശ്രമത്തിനൊടുവില്‍ പേര് ശരിയാക്കിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് ആ…
അച്യുതാനന്ദന് നാളെ 100 വയസ്സ്; തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്
മുണ്ടക്കയം: വി.എസ്. അച്യുതാനന്ദന് വെള്ളിയാഴ്ച 100 തികയുമ്ബോഴും തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്.
ഫലകത്തിലിപ്പോഴും പേര് തെറ്റായി. കോരുത്തോട് പഞ്ചായത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചെങ്കിലും 18 വര്‍ഷം മുമ്ബുണ്ടായ…
