Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ്…
തട്ടിപ്പ് തടയാൻ ബാങ്ക് സന്ദേശം മലയാളത്തിലും നല്‍കണം
കൊച്ചി: ബാങ്കിംഗ് മേഖലയില്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്കുള്ള സന്ദേശങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്നകാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ നിര്‍ദ്ദേശിച്ചു.…
ആഷിഖ് ഉസ്മാൻ-ബിജു മേനോൻ ഒന്നിക്കുന്ന “തുണ്ട്” ചിത്രീകരണം ആരംഭിച്ചു
കൊച്ചി: തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ"തുണ്ട്" പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു.…
അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ…
മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-24 പദ്ധതി പ്രകാരം തിരൂർ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നസീമ എ.പി നിർവ്വഹിച്ചു.
കാർപ്പ് ഇനത്തിൽ പെട്ട കട്ല, രോഹു എന്നീ മത്സ്യ…
കായംകുളത്ത് വാട്ടര്‍ അതോറിറ്റി ഡിവിഷൻ ഓഫിസ്
കായംകുളം: കായംകുളം കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് അനുവദിച്ച് ഉത്തരവായതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.
നാല് ലക്ഷത്തില്‍പരം കുടിവെളള കണക്ഷനുകളുള്ള ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് വിഭജിച്ച്…
മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍…
ഉപഭോക്താക്കള്‍ ഒരിക്കലും കബളിപ്പിക്കപ്പെടുകയില്ല’; കണ്ണങ്കണ്ടി നെക്സ്റ്റ് ജനറേഷൻ ഷോറൂം…
കോഴിക്കോട്: ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും ഫലപ്രദമായ ഉപയോഗക്രമവും പഠിക്കാനും അനുഭവിച്ചറിയാനും വിപുല അവസരങ്ങളൊരുക്കി കണ്ണങ്കണ്ടിയുടെ ഇ-സ്റ്റോര്‍ തൊണ്ടയാട് ബൈപാസില്‍ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും.
വരുംകാല…
ലൈംഗിക പീഡനം പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും
വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ്…
