Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിയുതിർന്നു; വെടിപൊട്ടിയത് മുഖ്യമന്ത്രിയുള്ളപ്പോൾ
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിയുതിർന്നു. മുഖ്യമന്ത്രി ക്ലിഫോസിൽ ഉണ്ടായിരുന്ന സമയത്താണ് വെടിപൊട്ടിയത്.
ഇന്ന് രാവിലെ 9:30 നാണ് സംഭവം നടന്നത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.…
വി.ഡി.സതീശന്റെ പ്രസംഗത്തിനിടയിൽ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടു; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം, സഭ…
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക്ഔട്ട് പ്രസംഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം…
സംവരണ ഉത്തരവിലെ അവ്യക്തതകൾ മാറ്റി നിയമന അംഗീകാരങ്ങൾക്ക് അംഗീകാരം നൽകുക – എ കെ എസ് ടി യു
മലപ്പുറം :ഭിന്നശേഷി സംവരണ ഉത്തരവിന്റെ അവ്യക്തതയുടെ ഭാഗമായി തടഞ്ഞു വച്ചിരിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ നിയമവിധേയമായ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു) ജില്ലാ കമ്മിറ്റി യോഗം…
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്.
ശശി തരൂർ – കോൺഗ്രസ്…
ഭിന്നശേഷി കുട്ടികളുടെ പരിചരണം; മലപ്പുറം മാതൃക സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
ഭിന്നശേഷി കുട്ടികളുടെ ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ നടപ്പിലാക്കി വിജയിച്ച പാരൻ്റ് എംപവർമെൻ്റ് പ്രോഗ്രാം സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.…
എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി;വിദ്യാർത്ഥികൾ ആശുപത്രിയിൽ
q
ആലപ്പുഴ എസ് ബി കോളജിൽ എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. പരുക്കേറ്റ എഐഎസ്എഫ് എസ്എഫ്ഐ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ…
വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതി പൂർത്തിയാക്കും; കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ…
കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി…
‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’; ഫാ.തിയോഡേഷ്യസിന് മാപ്പില്ല; മന്ത്രി വി അബ്ദുറഹ്മാന്‍
ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല.…
വർഗീയ പരാമർശം; ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുത്തു
മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്റെ പേരിൽ തന്നെ…
മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്
മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. നാക്കുപിഴയാണെന്നും വികാര വിക്ഷോഭത്തിൽ സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമർശം സമുദായ ചേരിതിരിവിന് ഇടയാക്കിയതിൽ…
