Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം; ഓണഅവധി സെപ്തംബർ 2 മുതൽ
തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ്!-->!-->!-->…
ഗാന്ധിചിത്രം തകർത്ത കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ്!-->!-->!-->…
എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേര്‍ത്തല കുത്തിയതോടില്‍ കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്) എന്ന മോഡലിങ്ങ് ആര്‍ട്ടിസ്റ്റാണ് എറണാകുളം റേഞ്ച്!-->!-->!-->…
മലപ്പുറം സ്വദേശി കൊച്ചിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ…
മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ പ്രതി; കൈവശം എംഡിഎംഎയും കഞ്ചാവും; ലഹരി ഇടപാടിലെ തർക്കത്തിനിടെ സജീവ് കൊല്ലപ്പെട്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: കൊച്ചിയിലെ!-->!-->!-->…
വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് വീട്ടിലും ട്യൂഷൻ സെന്ററിലും വച്ച് കെട്ടിയിട്ടു കൂട്ട…
തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. അദ്ധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുട്ടിയുടെ!-->!-->!-->…
ബഹിരാകാശത്തും ത്രിവർണ്ണ ശോഭ; 1,06,000 അടി ഉയരത്തിൽ പാറി പറന്ന് ദേശീയ പതാക
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്‌ക്ക് 30 കിലോമീറ്റർ മുകളിൽ സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവർണ്ണ പതാക ഉയർന്നത്. ആസാദി കാ അമൃത്!-->!-->!-->…
മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല.ശനിയാഴ്ച രാത്രി!-->!-->!-->…
കെടി ജലീലിന്റെ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല, വേദനയുണ്ടാക്കി, നിര്‍ഭാഗ്യകരമെന്ന്;…
തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള മുന്‍ മന്ത്രി കെടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും!-->!-->!-->…
ഡൽഹി പൊലീസിനെ ഭയന്ന് പോസ്റ്റ് പിൻവലിച്ചു; ”ആസാദ് കാശ്മീർ” എന്ന പേരുദോഷവുമായി കെ ടി ജലീൽ…
മലപ്പുറം: ഒന്നും മിണ്ടാതെ കെടി ജലീൽ ഡൽഹിയിൽ എത്തി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫേസ്‌ബുക്ക് പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചിരുന്നു.!-->!-->!-->…
ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി
കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി. 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക വി.ടി.!-->!-->!-->…
