Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അഗ്നിപഥ്: വ്യാജവാർത്ത പുറപ്പെടുവിച്ച 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ചു, 10 പേർ പിടിയിൽ
ന്യൂഡൽഹി: അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 'സോഷ്യൽ മീഡിയ കുറ്റവാളികൾ'ക്കെതിരായ നടപടിയിൽ, 35 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം!-->…
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം!-->!-->!-->…
കേരളത്തിൽ ബന്ദ് ഇല്ല, സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ പൊലീസ്
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സംസ്ഥാനത്ത് ബന്ദ് ഉണ്ടാകുമെന്ന സോഷ്യൽ!-->!-->!-->…
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വർണ്ണം പിടികൂടി
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം!-->!-->!-->…
ബൈക്ക് റേസിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ!-->…
നാളെ ഭാരത് ബന്ദെന്ന് വ്യാപക പ്രചരണം, സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരോടും സന്നദ്ധരായിരിക്കാൻ ഡി ജി പി
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്!-->…
മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു
പാലക്കാട്: മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ്!-->…
വിമാനത്തിലെ പ്രതിക്ഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ!-->!-->!-->!-->!-->…
വിദഗ്ദ ചികിത്സക്ക് എയർ ആംബുലൻസ് ലഭിച്ചില്ല; ലക്ഷദ്വീപിൽ വയോധികന് ദാരുണ മരണം
കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ലഭിക്കാത്തതിനാൽ ലക്ഷദ്വീപിൽ വയോധികൻ മരിച്ചു. അമിനി ദ്വീപ് വളപ്പ് ഹംസക്കോയയാണ് (80) മരിച്ചത്. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങവേ വീണു തലയ്ക്കു ഗുരുതരമായി!-->!-->!-->…
ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3253 പേർക്ക്, ഏഴു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 3253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലുപേർ!-->!-->!-->…
