Shobika
Browsing Category

kerala

ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു; ഉമ തോമസിന്റെ മുന്നേറ്റത്തിൽ പി കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉമ തോമസിന്റെ വിജയമുറപ്പെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഉപതെരഞ്ഞെടുപ്പ്

ഒരു മണിക്കൂർ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തൃക്കാക്കയിൽ യുഡിഎഫ് വിജയം ഉറപ്പിച്ചു; അയ്യായിരം വോട്ടിന്റെ…

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൽ യുഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. എട്ടു മണിയോടെ സ്‌ട്രോംഗ് റൂം തുറന്നാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. ആകെ പത്ത് പോസ്റ്റൽ വോട്ടാണ് മണ്ഡലത്തിലുള്ളത്.

കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്

കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 8.15ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്.

കെ.റെയിലിന് അനുമതി നൽകിയിട്ടില്ല; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

ന്യൂഡൽഹി: കെ.റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സർക്കാർ വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ

ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു? വിവരം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

കണ്ണൂർ: ഹോട്ടലുകളും തട്ടുകടകളുമടക്കം ഒരിക്കൽ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. ഇത്തരം എണ്ണകൾ ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത് എന്നതാണ്

നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വേഗത്തില്‍ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ്‌സി, എസ്ടി

സംസ്ഥാനം വീണ്ടും കൊറോണയുടെ പിടിയിൽ, ആയിരം കടന്ന് പ്രതിദിന രോഗികൾ

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകളിൽ വർദ്ധനവ്. 1,370 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണെന്നും ആരോഗ്യ വകുപ്പ്

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ പൊളളലേറ്റു

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. നടന്

മീഡിയ വണിന്റെ സംപ്രേഷണ വിലക്കിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: മീഡിയ വണിന്റെ സംപ്രേഷണ വിലക്കിയതിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദേശ സുരക്ഷയുമായി

പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് എസ്.ഡി.പി.ഐ പ്രവർത്തകരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു

മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. RSSനെതിരെയും