Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിമാനത്തിലെ പ്രതിക്ഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ!-->!-->!-->!-->!-->…
വിദഗ്ദ ചികിത്സക്ക് എയർ ആംബുലൻസ് ലഭിച്ചില്ല; ലക്ഷദ്വീപിൽ വയോധികന് ദാരുണ മരണം
കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ലഭിക്കാത്തതിനാൽ ലക്ഷദ്വീപിൽ വയോധികൻ മരിച്ചു. അമിനി ദ്വീപ് വളപ്പ് ഹംസക്കോയയാണ് (80) മരിച്ചത്. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങവേ വീണു തലയ്ക്കു ഗുരുതരമായി!-->!-->!-->…
ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3253 പേർക്ക്, ഏഴു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 3253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലുപേർ!-->!-->!-->…
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ!-->!-->!-->…
അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് തടഞ്ഞത്.
കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി പത്ത് ദിവസത്തിന്!-->!-->!-->!-->!-->…
സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; സിപിഎം നേതാവ് അറസ്റ്റിൽ
തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച്!-->!-->!-->…
പുതിയ ഗ്യാസ് കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി
പുതിയ കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി
കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ!-->!-->!-->…
മാധവവാര്യരെ അറിയാം; സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളം, കെ.ടി ജലീൽ.
മലപ്പുറം: മാധവവാര്യർ തന്റെ ബിനാമിയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. മാധവവാര്യരെ അറിയാമെന്നും അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണുള്ളതെന്നും മുൻ മന്ത്രി വ്യക്തമാക്കി. സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും!-->!-->!-->…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 12,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 12,213 പുതിയ കൊറോണ കേസുകള്‍. ഫെബ്രുവരിയ്‌ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 43,257,730 ആയി. ആകെ കേസുകളുടെ 0.13 ശതമാനമാണ് സജീവ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,213!-->!-->!-->…
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭിക്ഷ യാചിച്ചെത്തിയ നാടോടിസ്ത്രീ പിടിയിൽ
അടൂർ: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാല് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഭിക്ഷ യാചിച്ചെത്തിയ പ്രതി വീട്ടിൽ നിന്നും!-->!-->!-->…
